കടവനാടിന്റെ ഓര്‍മ്മകള്‍

Be the first to review this product

Availability: In stock

Rs. 140.00

Quick Overview

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ഗതകാലസ്മരണകളുടെ ഈടുവെയ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. കടവനാട് കുട്ടികൃഷ്ണന്‍ എന്ന കവിയുടെ, പത്രപ്രവര്‍ത്തകന്റെ ആത്മകഥ എന്നതില്‍ക്കവിഞ്ഞ്, വടക്കേമലബാറിലെ കടവനാട് എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ജനസമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളും, ജീവിതരീതികളും സമകാലീന ജീവിതവുമായി ബന്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു ഇതിലെ നേരനുഭവങ്ങള്‍.

കടവനാടിന്റെ ഓര്‍മ്മകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ഗതകാലസ്മരണകളുടെ ഈടുവെയ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. കടവനാട് കുട്ടികൃഷ്ണന്‍ എന്ന കവിയുടെ, പത്രപ്രവര്‍ത്തകന്റെ ആത്മകഥ എന്നതില്‍ക്കവിഞ്ഞ്, വടക്കേമലബാറിലെ കടവനാട് എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ജനസമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളും, ജീവിതരീതികളും സമകാലീന ജീവിതവുമായി ബന്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു ഇതിലെ നേരനുഭവങ്ങള്‍. നന്മകളാല്‍ സമൃദ്ധമായിരുന്ന നാട്ടിന്‍പുറങ്ങള്‍, നാഗരിക ജീവിതത്തിന്റെ അധിനിവേശത്താല്‍ നഷ്ടസൗഭാഗ്യങ്ങളുടെ ഊഷരഭൂമിയായി. പുതുതലമുറയ്ക്ക് അന്യമായ ഭൂതകാല ജീവിതത്തിലേക്കുള്ള ഇടവഴികളിലെ കാണാക്കാഴ്ചകളാണ് ഈ കൃതിയിലുള്ളത്.

Additional Information

Author കടവനാട് കുട്ടികൃഷ്ണൻ
Publisher Poorna Publications
ISBN None
Size Demy 1/8
Pages 200

Product Tags

Use spaces to separate tags. Use single quotes (') for phrases.