ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍

Be the first to review this product

Availability: In stock

Rs. 200.00

Quick Overview

പരീക്ഷണങ്ങളുടെ ദുര്‍ഗ്രഹതകളില്ലാതെ
സാധാരണക്കാരുമായി സംവദിക്കുന്ന
അരങ്ങിന്‌ അനുയോജ്യമായ
മികച്ച ഏകാങ്കങ്ങളുടെ സമാഹാരമാണിത്‌.

ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Details

അക്ഷരങ്ങള്‍ അരങ്ങുകളിലെ അഭിനയമാകുമ്പോള്‍, ആസ്വാദകര്‍ ഹൃദയപൂര്‍വ്വം ചൊരിഞ്ഞ ആശംസകള്‍ നിരവധി തവണ ഏറ്റുവാങ്ങിയ നാടകകൃത്താണ്‌ സി.എല്‍.ജോസ്‌. പ്രേക്ഷകസമൂഹത്തിന്റെ വികാരവിചാരങ്ങള്‍ രചനയുടെ തരംഗദൈര്‍ഘ്യത്തിലേക്ക്‌ എത്തിക്കാന്‍ കഴിവുള്ള അപൂര്‍വ്വം നാടകകൃത്തുക്കളിലൊരാളാണ്‌ സി.എല്‍.ജോസ്‌. പരീക്ഷണങ്ങളുടെ ദുര്‍ഗ്രഹതകളില്ലാതെ സാധാരണക്കാരുമായി സംവദിക്കുന്ന അരങ്ങിന്‌ അനുയോജ്യമായ മികച്ച ഏകാങ്കങ്ങളുടെ സമാഹാരമാണിത്‌.

Additional Information

Author സി.എൽ. ജോസ്
Publisher Poorna Publications
ISBN 978-81-300-0773-1
Size Demy 1/8
Pages 268

Product Tags

Use spaces to separate tags. Use single quotes (') for phrases.