ഏകാഭിനയ സമാഹാരം പഠിക്കാനും മത്സരിക്കാനും

Be the first to review this product

Availability: In stock

Rs. 90.00

Quick Overview

യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.

ഏകാഭിനയ സമാഹാരം പഠിക്കാനും മത്സരിക്കാനും

Double click on above image to view full picture

Zoom Out
Zoom In

Details

സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.

Additional Information

Author വിനോദ് കോവൂര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1129-5, 9788130011295
Size Demy 1/8
Pages 90

Product Tags

Use spaces to separate tags. Use single quotes (') for phrases.