ബൃഹദാരണ്യകം

Be the first to review this product

Availability: In stock

Rs. 110.00

Quick Overview

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍നിന്ന്
അമരത്വത്തിലേക്കും അവിദ്യയില്‍നിന്ന്
വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവര്‍ക്ക് അതന്വേഷിക്കാതിരിക്കാനുമാവില്ല.
സി. രാധാകൃഷ്ണന്റെ പ്രശസ്തമായ നോവല്‍.

ബൃഹദാരണ്യകം

Double click on above image to view full picture

Zoom Out
Zoom In

Details

അകത്തേക്കും പുറത്തേക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതില്‍. ആ പടിവാതില്‍ക്കല്‍, ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്‌കാരത്തെ പുതുതായി നിര്‍വ്വചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരന്‍.

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍നിന്ന് അമരത്വത്തിലേക്കും അവിദ്യയില്‍നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവര്‍ക്ക് അതന്വേഷിക്കാതിരിക്കാനുമാവില്ല. സി. രാധാകൃഷ്ണന്റെ പ്രശസ്തമായ നോവല്‍.

Keywords: Brihadaranyakam, C. Radhakrishnan

Additional Information

Author സി. രാധാകൃഷ്ണൻ
Publisher Poorna Publications
ISBN ISBN: 8171805361
Size Demy 1/8
Pages No

You may also be interested in the following product(s)

ഒറ്റയടിപ്പാതകള്‍

ഒറ്റയടിപ്പാതകള്‍

Rs. 155.00
കാഴ്ചബംഗ്ലാവുകള്‍

കാഴ്ചബംഗ്ലാവുകള്‍

Rs. 70.00
അഗ്നി

അഗ്നി

Rs. 60.00
കലികാലാവസ്ഥകള്‍

കലികാലാവസ്ഥകള്‍

Rs. 85.00

Product Tags

Use spaces to separate tags. Use single quotes (') for phrases.