എസ്‌തപ്പാന്‍

Be the first to review this product

Availability: In stock

Rs. 45.00

Quick Overview

തന്റെ സിനിമകളില്‍ തനിക്കേറ്റവും
ഇഷ്ടപ്പെട്ട സിനിമ എസ്‌തപ്പാനെന്ന്‌ അരവിന്ദന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.
എവിടെയും കാണുന്ന ഒരിക്കലും ഒരിടത്തുമില്ലാത്ത ഒരു നാടോടിയെപ്പറ്റി
നാട്ടുകാരുടെ ഓര്‍മ്മത്തുണ്ടുകള്‍

എസ്‌തപ്പാന്‍

Double click on above image to view full picture

Zoom Out
Zoom In

Details

ഇന്ത്യന്‍ ചലചിത്രകാരന്മാരില്‍ അതികായനായിരുന്ന ജി. അരവിന്ദന്റെ പ്രശസ്‌തമായ സിനിമയുടെ തിരക്കഥ. തന്റെ സിനിമകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ എസ്‌തപ്പാനെന്ന്‌ അരവിന്ദന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എവിടെയും കാണുന്ന ഒരിക്കലും ഒരിടത്തുമില്ലാത്ത ഒരു നാടോടിയെപ്പറ്റി നാട്ടുകാരുടെ ഓര്‍മ്മത്തുണ്ടുകള്‍- ആ ഓര്‍മ്മത്തുണ്ടുകള്‍ക്ക്‌ അസ്‌തിത്വം നല്‌കുന്ന നുറുങ്ങുസംഭവങ്ങള്‍. സിനിമയെക്കുറിച്ച്‌ പ്രശസ്‌തനിരൂപകന്‍ ഒ.കെ.ജോണി എഴുതിയ പഠനവും അരവിന്ദനുമായി സംവിധായകനും എഴുത്തുകാരനുമായിരുന്ന രവീന്ദ്രന്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണവും ഈ പുസ്‌തകത്തിന്റെ ഉള്ളടക്കത്തില്‍പ്പെടുന്നു.

Additional Information

Author ജി. അരവിന്ദന്‍
Publisher Poorna Publications
ISBN 81-300-0482-8
Size Demy 1/8
Pages 56

Product Tags

Use spaces to separate tags. Use single quotes (') for phrases.