ഈസോപ്പുകഥകള്‍

Be the first to review this product

Availability: In stock

Rs. 190.00

Quick Overview

കുട്ടികളെ ആകര്‍ഷിക്കുകയും അവരില്‍
മൂല്യബോധം വളര്‍ത്തുകയും ചെയ്യുന്ന
ക്ലാസിക്കാണ്‌ ഈസോപ്പുകഥകള്‍.

ഈസോപ്പുകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

കഥകളുടെ ചക്രവര്‍ത്തിയായ ഈസോപ്പ്‌ ജന്തുക്കളെ കഥാപാത്രങ്ങളാക്കി രചിച്ച നീതികഥകളുടെ സമാഹാരം. ആട്ടിന്‍കുട്ടിയും ചെന്നായയും, മുന്തിരിങ്ങ പുളിക്കും, ആട്ടിന്‍തോല്‍ പുതച്ച ചെന്നായ, പൂച്ചയ്‌ക്കു മണികെട്ടുന്നതാര്‌, പുല്‍ക്കൂട്ടിലെ നായ, കളഞ്ഞു കിട്ടിയ കോടാലി, കുറുക്കന്റെ നൂറു സൂത്രങ്ങള്‍, പിശുക്കന്റെ സ്വര്‍ണക്കട്ടി, അതിമോഹിയായ ആമ തുടങ്ങി 212 രസകരങ്ങളായ കഥകള്‍. കുട്ടികളെ ആകര്‍ഷിക്കുകയും അവരില്‍ മൂല്യബോധം വളര്‍ത്തുകയും ചെയ്യുന്ന ക്ലാസിക്കാണ്‌ ഈസോപ്പുകഥകള്‍.

Additional Information

Author കിളിരൂർ രാധാകൃഷ്ണൻ
Publisher Poorna Publications
ISBN 81-300-0045-8
Size Demy 1/8
Pages 256

Product Tags

Use spaces to separate tags. Use single quotes (') for phrases.