അദ്ഭുതദ്വീപുകള്‍ ഒരു പഠനയാത്ര

Be the first to review this product

Availability: Out of stock

Rs. 120.00

Quick Overview

ഇതുവെറുതെ വായിച്ചുപോകാനുള്ള പുസ്തകമല്ല; രസകരങ്ങളായ പഠനപ്രവര്‍ത്തനങ്ങള്‍ സ്വയം തയ്യാറാക്കി എല്ലാവരേയും അദ്ഭുതപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന വിസ്മയപ്പുസ്തകമാണിത്.

അദ്ഭുതദ്വീപുകള്‍ ഒരു പഠനയാത്ര

Double click on above image to view full picture

Zoom Out
Zoom In

Details

നൂറ്റാണ്ടുകളായി അറിയപ്പെടാതെ കിടന്നിരുന്ന അത്ഭുലോകത്തിലേക്കുള്ള വിസ്മയയാത്രയാണ് ഈ പുസ്തകം. വ്യത്യസ്തങ്ങളായ കാഴ്ചകളുടെ ഉത്സവമൊരുക്കുന്ന ഭൂവിഭാഗങ്ങളുടെ യഥാര്‍ത്ഥ ഫോട്ടോകള്‍, അദ്ഭുതജീവികളുടേയും നിര്‍മ്മിതികളുടേയും അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍, അദ്ഭൂതദ്വീപുകളിലെ വിസ്മയക്കാഴ്ചകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രസകരങ്ങളായ പഠനപ്രവര്‍ത്തനങ്ങളും ഈ പുസ്തകത്തിലുണ്ട്. ഇതുവെറുതെ വായിച്ചുപോകാനുള്ള പുസ്തകമല്ല; രസകരങ്ങളായ പഠനപ്രവര്‍ത്തനങ്ങള്‍ സ്വയം തയ്യാറാക്കി എല്ലാവരേയും അദ്ഭുതപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന വിസ്മയപ്പുസ്തകമാണിത്.

Additional Information

Author പി.വി. മോഹനന്‍ മണ്ണഴി
Publisher Poorna Publications
ISBN ISBN: 978-81-300-1091-5, 9788130010915
Size Demy 1/8
Pages 99

Product Tags

Use spaces to separate tags. Use single quotes (') for phrases.