ആദിത്യവർമ്മന്റെ ആത്മകഥ

Be the first to review this product

Availability: In stock

Rs. 120.00

Quick Overview

ഒരോ അച്ഛനമ്മമാരുടെ മക്കളായി ജനിക്കാതെതന്നെ
സഹോദരീസോഹദരന്മാരായി ജീവിക്കാമെന്ന്‌
ഗോവിന്ദന്‍കുട്ടിയും, ആമിനയും
തെളിയിക്കുന്നതുമെല്ലാം വായനക്കാരെ
അതിശയത്തിന്റെ ലോകത്തേക്കു
കൂട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും.

ആദിത്യവർമ്മന്റെ ആത്മകഥ

Double click on above image to view full picture

Zoom Out
Zoom In

Details

ബാല്യത്തില്‍ തന്നെ അനാഥനായിത്തീര്‍ന്ന ഗോവിന്ദന്‍കുട്ടി എന്ന അടിയാളബാലന്‍ വിധിയുടെ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച്‌ ലോകപ്രശസ്‌ത കലാകാരനായ ആദിത്യവര്‍മ്മനായിത്തീരുന്നതും ധനമോഹിയായ സ്വന്തം പിതാവിനാല്‍ വില്‌ക്കപ്പെടുന്ന ആമിന എന്ന നിഷ്‌കളങ്ക ബാലിക ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അലീന എന്ന ഹോളിവിഡ്‌ നടിയായിമാറുന്നതും, ഒരോ അച്ഛനമ്മമാരുടെ മക്കളായി ജനിക്കാതെതന്നെ സഹോദരീസോഹദരന്മാരായി ജീവിക്കാമെന്ന്‌ ഗോവിന്ദന്‍കുട്ടിയും, ആമിനയും തെളിയിക്കുന്നതുമെല്ലാം വായനക്കാരെ അതിശയത്തിന്റെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും.

Additional Information

Author പാലക്കുഴി ഗോപി
Publisher Poorna Publications
ISBN ISBN:81-300-1539-2, 8130015392
Size Demy 1/8
Pages 160

Product Tags

Use spaces to separate tags. Use single quotes (') for phrases.