Select Store  

Fiction

4 Item(s)

per page

Set Ascending Direction
  1. മനസ്സൊരു മരുഭൂമി

    മനസ്സൊരു മരുഭൂമി

    Rs. 50.00

    കലാസ്വാദനവും പ്രതികരണവും ഗൗരവമേറിയ ജീവിതചര്യയായിക്കരുതുന്ന വായക്കാര്‍ക്ക് ഈ സമാഹാരം തീര്‍ച്ചയായും നല്ലൊരു വായനാനുഭവം തന്നെ പ്രദാനം ചെയ്യാതിരിക്കില്ല. Learn More
  2. സ്വര്‍ഗ്ഗം തീര്‍ക്കുന്നവര്‍

    സ്വര്‍ഗ്ഗം തീര്‍ക്കുന്നവര്‍

    Rs. 110.00

    കൂടൊന്നുകൂട്ടാന്‍, പെണ്ണൊന്നുകെട്ടാന്‍, പെങ്ങളെ കെട്ടിക്കാന്‍, ഉമ്മയെപ്പോറ്റാന്‍ മരുപ്പച്ച തേടി മണല്‍ക്കാട്ടിലെത്തിയ ചെറുപ്പക്കാരന്റെ, ആശ്രിതരുടെ, ജീവിതചലനങ്ങളുടെ, ഹൃദയവികാരങ്ങളുടെ കഥ Learn More
  3. സ്‌നേഹദൂത്

    സ്‌നേഹദൂത്

    Rs. 60.00

    വിധിയുടെ വിളയാട്ടങ്ങളില്‍ ഉലഞ്ഞാടുന്ന ജീവിതങ്ങളുടെ നിസ്സഹായതകള്‍ ആവിഷ്‌കരിക്കുന്ന നോവല്‍. കാര്‍ഗില്‍ യുദ്ധത്തില്‍ ബലിയാടുകളായ കുടുംബങ്ങളുടെ നിലവിളികള്‍... പ്രണയവും പ്രതീക്ഷകളും നിറഞ്ഞ സ്‌നേഹദൂതിന്റെ കഥ. Learn More
  4. മറ്റമ്മയുടെ വീട്

    മറ്റമ്മയുടെ വീട്

    Rs. 60.00

    "നഗരഭാഷിതത്തിന്റെ കറപുരളാത്ത സ്വച്ഛമായ ഭാഷയില്‍ എഴുതപ്പെട്ട ഗ്രാമവാസികളായ സാധാരണക്കാരുടെ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇത് വേറൊരു ലോകം. അതുമായി ബന്ധപ്പെടുന്നത്, വായനക്കാരെ സംബന്ധിച്ച് ജീവനില്‍ കുളിര്‍മായായനുഭവപ്പെടും എന്നെനിക്കുറപ്പുണ്ട്." --എം. ആര്‍. ചന്ദ്രശേഖരന്‍ Learn More

4 Item(s)

per page

Set Ascending Direction