Select Store  

Bala Novel

4 Item(s)

per page

Set Ascending Direction
  1. ചിന്നനും മക്കളും

    ചിന്നനും മക്കളും

    Rs. 50.00

    കുട്ടികളുടെ മനസ്സില്‍ സ്‌നേഹവും നന്മയും ഉണ്ടാവാന്‍ ഈ കൃതി ഉപകരിക്കും. Learn More
  2. രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും

    രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും

    Rs. 30.00

    സംഘര്‍ഷത്തിന്റെ മരുഭൂമിയില്‍ രാജാവ്, രാജ്ഞി, രാജഗുരു, മന്ത്രി, തോഴിമാര്‍, പ്രജകള്‍, കുഞ്ഞുമനസ്സുകളില്‍ ആകാംക്ഷ നിറയ്ക്കുന്ന രചനാതന്ത്രം. രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും ഓരോ വായനയിലും പുതിയ ആകാശങ്ങള്‍ തീര്‍ക്കും. Learn More
  3. കല്യാണപുരത്തെ രാജകുമാരി

    കല്യാണപുരത്തെ രാജകുമാരി

    Rs. 90.00

    കുട്ടികള്‍ക്കുവേണ്ടി എഴുതിയ നോവലാണ് 'കല്യാണപുരത്തെ രാജകുമാരി'. അവരുടെ ഭാവനയും ജിജ്ഞാസയും വളര്‍ത്താന്‍ ഉതകുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കഥയിലുടനീളം കോര്‍ത്തിണക്കിയിട്ടുണ്ട്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും 'കല്യാണപുരത്തെ രാജകുമാരി' ആസ്വാദ്യകരമായിരിക്കും. Learn More
  4. വീണ്ടും വിത്തും കൈക്കോട്ടും

    വീണ്ടും വിത്തും കൈക്കോട്ടും

    Rs. 80.00

    പ്രകൃതിയെ വേണ്ടതുപോലെ സംരക്ഷിക്കുമ്പോള്‍ പ്രപഞ്ചമാകുന്ന കാമധേനു നറുംപാല്‍ ചുരത്തും; വ്രണപ്പെടുത്തുമ്പോള്‍ നമുക്കുകിട്ടുക ചുടുചോരയുമായിരിക്കും. `ലോകമേ തറവാട്, തനിക്കീ പുല്കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍' എന്ന മഹാബോധം ഈ കൃതി അനായാസം നമുക്കു പകര്‍ന്നുതരുന്നു. ഏറ്റവും ഉറ്റവര്‍ക്കു നല്‍കുവാന്‍ പറ്റിയ ഉത്തമസമ്മാനം. Learn More

4 Item(s)

per page

Set Ascending Direction