Select Store  

Bala Kathakal

5 Item(s)

per page

Set Ascending Direction
  1. മൗലാനകഥകള്‍

    മൗലാനകഥകള്‍

    Rs. 90.00

    മലബാറിലെ നാടന്‍തമാശകളില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് മൗലാനകഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചുരസിക്കാവുന്ന കഥകള്‍. ഏറെ ചിന്തിക്കാനും ചിരിക്കാനുമുള്ള വക ഇതിലുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. Learn More
  2. തേൻതുള്ളികൾ

    തേൻതുള്ളികൾ

    Rs. 35.00

    വള്ളക്കാരന്‍ കുട്ട്യാലിയോട് ഇടറുന്ന സ്വരത്തില്‍ കൊച്ചുണ്ണി പറഞ്ഞു. ''എന്റെ കുട്ട്യാലീ... ഞാന്‍ നിന്നോട് ഒരുപാട് ചീത്തവാക്കുകള്‍ പറഞ്ഞുപോയിട്ടുണ്ട്. അതെല്ലാം നീ പൊറുക്കണം... ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും തൊഴിലാളി ഒട്ടും നിസ്സാരനല്ലെന്നും എനിക്കിപ്പോഴാണ് മനസ്സിലായത്...'' ഇതാ, ഏതാനും കൊച്ചുകഥകള്‍. ഇവയ്ക്ക് തേനിന്റെ മധുരമുണ്ട്. ഔഷധഗുണവും. Learn More
  3. കാട്ടിലെ കഥകള്‍

    കാട്ടിലെ കഥകള്‍

    Rs. 40.00

    പഠനഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന കുട്ടികള്‍ക്ക്, ബുദ്ധിക്കും ഇടയ്‌ക്കൊക്കെ വ്യായാമം ആവശ്യമാണ്. ബുദ്ധിയ്ക്ക് വ്യായാമം കിട്ടാന്‍ കഥകള്‍ ഉത്തമമാണ്. Learn More
  4. കുഞ്ഞിപ്പാത്തുമ്മയുടെ കുഞ്ഞാട്

    കുഞ്ഞിപ്പാത്തുമ്മയുടെ കുഞ്ഞാട്

    Rs. 45.00

    അച്ഛാ, ഒരു കഥ പറയൂ അമ്മേ, ഒരു കഥ പറയൂ കൊച്ചുമകള്‍, മകന്‍ ആവശ്യപ്പെടുമ്പോള്‍ ഇനി വിഷമിക്കേണ്ട. കുഞ്ഞിപ്പാത്തുമ്മയുടെ കുഞ്ഞാട് എടുത്ത് വായിച്ചുകൊടുത്തോളൂ. ഗുണപാഠങ്ങള്‍ നിറഞ്ഞ മികച്ച കഥകള്‍. Learn More
  5. പഞ്ചാമൃതം

    പഞ്ചാമൃതം

    Rs. 40.00

    കുട്ടികളുടെ മനശ്ശാസ്ത്രം തികച്ചും അറിയുന്നവനേ ഉത്കൃഷ്ട ബാലസാഹിത്യകൃതികള്‍ രചിക്കാനാകൂ. ഭാവിയില്‍ ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ബാലസാഹിത്യകാരന്മാരുടെ പങ്ക് അനിഷേദ്ധ്യമാണ്. ഈ വസ്തുത പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ട് ഡോ. വി.എസ്. വാരിയര്‍ രചിച്ച നാലു ബാലകഥകളുടെ സമാഹാരമാണ് 'പഞ്ചാമൃതം.' Learn More

5 Item(s)

per page

Set Ascending Direction