Select Store  

സമുദ്രത്തിന്റെ കഥ

Be the first to review this product

Availability: In stock

Rs. 25.00
OR

Details

കൂറ്റന്‍ തിരമാലകളെക്കൊണ്ട് ആര്‍ത്തിരമ്പിക്കൊണ്ടിരിക്കുന്ന കടല്‍ അദ്ഭുതം നിറഞ്ഞതാണ്. മനുഷ്യവര്‍ഗ്ഗത്തിനു വേണ്ട വിഭവങ്ങളുടെ കലവറയാണത്. കുന്നുകളും താഴ്‌വരകളും അഗ്നിപര്‍വ്വതങ്ങളും കടലിലുണ്ട്. ജീവനെ കിളുര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മാതാവാണ് കടല്‍. നിഗൂഢതകള്‍ നിറഞ്ഞ കടലിനെ അറിയാനും പഠിക്കാനും ഈ കൃതി വായിക്കൂ. നമുക്കു മുന്നില്‍ പരന്നു കിടക്കുന്ന കടലിനെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം ഈ പുസ്തകം നിങ്ങള്‍ക്കു നല്കുന്നു.

സമുദ്രത്തിന്റെ കഥ

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author മൂപ്പത്തു രാമചന്ദ്രന്‍
Publisher Nalanda Publications
ISBN ISBN: 978-81-300-10203-6, 97881300102036
Size Demy 1/8
Pages 35