Select Store  

റാണി ഗംഗാധരലക്ഷ്മി

Be the first to review this product

Availability: In stock

Rs. 65.00
OR

Details

പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ കൊച്ചിരാജ്യത്ത് പോര്‍ച്ചുഗീസുകാരുടെ അധിനിവേശകാലത്ത് നടന്ന ചരിത്രസംഭവങ്ങളുടെ ചെറിയൊരു ഏടാണ് റാണി ഗംഗാധരലശ്‌ര്മി എന്ന സുമംഗലയുടെ പുനരാഖ്യാനം. ലളിതമായ ശൈലിയില്‍ രചിച്ച ഈ ചരിത്രകൃതി അനുവാചകര്‍ക്കു പുതിയൊരു വായനാനുഭവം നല്കുന്നുണ്ട്. ചേതോഹരമായ ഒരു നോവലിന്റെ ശില്പഘടനപോലെ ആകര്‍ഷണീയമാണ് ഈ കൃതി.

റാണി ഗംഗാധരലക്ഷ്മി

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്
Publisher Poorna Publications
ISBN ISBN: 978-81-300-1111-0, 9788130011110
Size Demy 1/8
Pages 91