Select Store  

പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Be the first to review this product

Availability: In stock

Rs. 60.00
OR

Details

സ്ത്രീ എന്നും ഒരു പ്രഹേളികയാണ്. മനുഷ്യഭാവനയെ ഉദ്ദീപിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും ശക്തിയുടെയും, സ്രോതസ്സാണവള്‍. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, മദ്ധ്യവയസ്സ്, വാര്‍ദ്ധക്യം എന്നീ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയില്‍ പ്രകൃതിയിലെ ഋതുഭേദങ്ങളേക്കാള്‍ അദ്ഭുതാവഹമായ മാറ്റങ്ങള്‍ സംവിച്ചുകൊണ്ടിരിക്കുന്നത് കൗമാരപ്രായത്തിലാണ്. ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഈ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author മുരളീധരന്‍ മുല്ലമറ്റം
Publisher Poorna Publications
ISBN ISBN 978-81-300-0835-6, 9788130008356
Size Demy 1/8
Pages 92