Select Store  

പത്മനാഭന്റെ കഥകള്‍

Be the first to review this product

Availability: In stock

Rs. 350.00
OR

Details

ജീവിതത്തിന്റെ ആത്മാവിലേക്ക്, മനുഷ്യനെ ചൂഴ്ന്നു നില്ക്കുന്ന പ്രശ്‌നങ്ങളിലേക്ക്, കടന്നുവരികയും മലയാളത്തിന്റെ വരപ്രസാദമായി നിലകൊള്ളുകയുമാണ് പത്മനാഭന്റെ കഥകള്‍. ഏകാന്തതയുടെ സങ്കടങ്ങള്‍ ഈ കഥകളുടെ ഭാവശില്പമൊരുക്കുന്നു. അന്യമായിത്തീര്‍ന്ന മനുഷ്യസങ്കടങ്ങളെ സ്വന്തമാക്കാനുള്ള വൈകാരിക തൃഷ്ണയായി ഇതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലങ്ങളും നിലകൊള്ളുന്നു. വായനയ്ക്കപ്പുറം ജീവിതത്തില്‍ ചൂടും ചൂരുമായി നമ്മുടെ ആത്മാവിലേക്ക് അത് പടരുകയാണ്.

പത്മനാഭന്റെ കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ടി. പത്മനാഭന്‍
Publisher Poorna Publications
ISBN ISBN: 81-300-0447-X, 813000447X
Size Demy 1/8
Pages 444