Select Store  

മണല്‍ക്കാട്

Be the first to review this product

Availability: In stock

Rs. 50.00
OR

Details

വികാരം മുറ്റിനില്‍ക്കുന്ന ഉജ്ജ്വലമായ ഒരു സാമൂഹ്യനാടകമാണ് മണല്‍ക്കാട്. നാട്ടില്‍ നീതിയും ന്യായവും നടപ്പാക്കണമെന്നും സമാധാനം കൈവരണമെന്നും ആഗ്രഹിക്കുന്ന ആ വലിയ മനുഷ്യന് അവയൊന്നും തന്റെ സ്വന്തം ഭവനത്തില്‍നിന്നും ലഭിച്ചില്ല. ആനന്ദസദനമെന്ന് പുറമേയുള്ളവര്‍ കരുതിയ ആ വീട് ഒരു യുദ്ധമേഖലയുടെ പ്രതീതിയാണ് ജനിപ്പിച്ചത്. മറ്റുള്ളവര്‍ മലര്‍വാടിയായി കണ്ട ആ വീട് ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഒരു മണല്‍ക്കാടായിരുന്നു. ചുട്ടുപഴുത്ത ഒരു മണല്‍ക്കാട്! സ്‌നേഹത്തിന്റെ ശീതളജലത്തിനുവേണ്ടി, മനഃശാന്തിയുടെ മരുപ്പച്ചകാണാന്‍വേണ്ടി അദ്ദേഹം മോഹിച്ചു. പക്ഷേ, എല്ലാം വെറുതേയുള്ള മോഹങ്ങളായിത്തീര്‍ന്നു.

മണല്‍ക്കാട്

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author സി.എൽ. ജോസ്
Publisher Poorna Publications
ISBN ISBN: 81-300-0069-5, 8130000695
Size Demy 1/8
Pages 96