Select Store  

കണ്ണീരിന്റെ മാധുര്യം - eBook

Be the first to review this product

Availability: In stock

Rs. 25.00

Details

പല കാലങ്ങളിലായി എഴുതിയ കുറിപ്പുകളാണ് ഈ കൃതിയുടെ അടിത്തറ. ഇതിന്ന് എന്നെ പ്രോത്സാഹിപ്പിച്ചത് ശ്രീ. കെ. ബാലകൃഷ്ണക്കുറുപ്പും ശ്രീ. പി. ഗോപോലൻ നായരുമാണ്. തുടർന്ന്, ശ്രീ. വി.ആർ. ഗോവിന്ദനുണ്ണി, ശ്രീ. വി.കെ. ഹരിദാസ് എന്നിവരും ഈ കൃതിയുടെ രചനയിൽ എന്നെ സഹായിച്ചിട്ടുണ്ട്. ഇവർക്കെല്ലാം ഹൃദയംഗമമായ നന്ദി.

ഇതിന്റെ രചനയ്ക്കുവേണ്ടി പല വിവരങ്ങളും നല്കി സഹായിച്ച കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ഞാൻ കൃതജ്ഞതയോടെ ഓർക്കുന്നു.

ഈ കൃതിയെ പരമാവധി ഭംഗിയാക്കുകയും പ്രൌഢമായ അവതാരിക എഴുതിത്തരികയും ചെയ്ത ശ്രീ. സി. രാധാകൃഷ്ണനോടുള്ള കടപ്പാട് നിസ്സീമമാണ്.

കണ്ണീരിന്റെ മാധുര്യം - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 25.00

Additional Information

Author എൻ.ഇ. ബാലകൃഷ്ണമാരാർ
Publisher Poorna Publications
ISBN ISBN: 81-300-0294-9, 8130002949
Size 6" Diagonal
Pages PDF (259), ePub (134)