Select Store  

കാളിയമര്‍ദ്ദനം

Be the first to review this product

Availability: In stock

Rs. 70.00
OR

Details

മലയാളത്തനിമ നിറഞ്ഞ കഥകളാണ് മലയാറ്റൂര്‍ കഥകള്‍. ഹൃദ്യമായ വായനാനുഭവം പകര്‍ന്നു തരുന്ന പ്രസാദാത്മകമായ കഥകള്‍! വേരുകള്‍ മറക്കാത്ത, സദാ ഗൃഹാതുരത്വം പേറുന്ന, ഒരു മനസ്സിന്റെ നോവുകളും കാമനകളും സ്പഷ്ടമാക്കുന്ന ഏതാനും കഥകളുടെ സമാഹാരമാണിത്. ജംബുവില്‍ വിപ്ലവം എന്ന ചെറുനോവലും ഫ്രഞ്ച് വിപ്ലവം, സിദ്ധയ്യ പറഞ്ഞ കഥ, പത്തുസെന്റ്, പ്രയത്‌നം, ജഡ്ജി, കുമാരന്‍ എന്നെ കൊല്ലും, അമ്മ, സുനന്ദമേത്ത, അസ്ഥി, വചനം, പതാക, കാളിയമര്‍ദ്ദനം എന്നിങ്ങനെ 12 കഥകളുമാണ് ഈ ചെറുപുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകരൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാറ്റൂരിന്റെ മനോഹരസൃഷ്ടികള്‍.

Keyword: Kaliyamardhanam, Kaliyamardanam, Malayattoor Ramakrishnanm

കാളിയമര്‍ദ്ദനം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author മലയാറ്റൂര്‍ രാമകൃഷ്ണന്‍
Publisher Poorna Publications
ISBN ISBN: 81-300-0134-9, 8130001349
Size Demy 1/8
Pages 92