Select Store  

ഹിമാലയ സാമ്രാജ്യത്തില്‍

Be the first to review this product

Availability: Out of stock

Rs. 100.00

Details

മെഴുകുതിരിയുടെ പ്രകാശത്തില്‍ കിടയ്ക്ക് വിരിച്ച് ഉറങ്ങാന്‍ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗര്‍ജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാന്‍ ഞങ്ങള്‍ ജീപ്പു നിര്‍ത്തി ഇറങ്ങി നടന്നു. റോഡിനരികില്‍ തന്നെയാണ് ഈ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്.

ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍നിന്ന് എസ്.കെയുടെ ചരിത്രദര്‍ശനവും, സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

Keywords: Himalaya Samrajyathil, S K Pottekkat, S.K. Pottekkat

ഹിമാലയ സാമ്രാജ്യത്തില്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author എസ്.കെ. പൊറ്റെക്കാട്ട്
Publisher Poorna Publications
ISBN ISBN: 81-7180-357-1, 8171803571
Size Demy 1/8
Pages 127

You may also be interested in the following product(s)

സോവിയറ്റ് ഡയറി

സോവിയറ്റ് ഡയറി

Rs. 120.00
പൗര്‍ണമി

പൗര്‍ണമി

Rs. 60.00
വൃന്ദാവനം

വൃന്ദാവനം

Rs. 38.00
പ്രേതഭൂമി

പ്രേതഭൂമി

Rs. 50.00