Select Store  

ബാലഗോവിന്ദം

Be the first to review this product

Availability: In stock

Rs. 65.00
OR

Details

പല ഭാവത്തിലുള്ള വിവിധ മൂര്‍ത്തികളെ ഓരോ ആവശ്യത്തിനായി നാം ഭക്തിയോടെ ആരാധിച്ചുവരുന്നു. എന്നാല്‍ ബാലഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനോട് കുട്ടികള്‍ക്കും സാധാരണക്കാരനും തോന്നുന്നതായ വാത്സല്യാമൃതത്തില്‍ മുക്കിയെടുത്ത കറകളഞ്ഞ ഭക്തിഭാവം മറ്റൊന്നിലും ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല. ഒരു പ്രത്യേക ഭക്തിഭാവം ജനിപ്പിക്കുവാന്‍ പ്രേരകങ്ങളായ ഭഗവാന്റെ ബാല്യകാലലീലകള്‍. എല്ലാവര്‍ക്കും മുക്തിയെന്ന പരമലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഭക്തിയെന്ന ഈ നൗക പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ബാലഗോവിന്ദം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ഗംഗാധരൻ നായർ
Publisher Poorna Publications
ISBN None
Size Demy 1/8
Pages 96