യൗവനമാണെനിക്കെന്നുമീ ജീവിതം

Be the first to review this product

Availability: In stock

Rs. 40.00

Quick Overview

യൗവനത്തേക്കാള്‍ ആസ്വാദ്യമധുരമായ അനുഭവം വേറെയില്ല. ദീര്‍ഘായുസ്സ് എന്നത് അദ്ഭുതകരമോ അവിശ്വസനീയമോ ആയ ഒരു പ്രതിഭാസമല്ല. അസംഗ്യം ജൈവഘടകങ്ങളുടെ സംയോജനമാണ് അതിന് പശ്ചാത്തലമാകുന്നത്. യൗവനം ജീവിതാന്ത്യവരെ എന്ന മനുഷ്യമോഹം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യൗവനമാണെനിക്കെന്നുമീ ജീവിതം

Double click on above image to view full picture

Zoom Out
Zoom In

Details

യൗവനം ജീവിതത്തിന്റെ വസന്തമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഹ്രസ്വമായ ഒരു പൂക്കാലംപോലെ കൗമാരത്തിനും മദ്ധ്യവയസ്സിനുമിടയില്‍ മിന്നിമറിയുന്ന ഈ ജീവിതഘട്ടത്തെ അനശ്വരമാക്കാന്‍ കവികളും കലാകാരന്മാരും സഹസ്രാബ്ദങ്ങളായി പരിശ്രമിച്ചു വരികയാണ്. യൗവനത്തേക്കാള്‍ ആസ്വാദ്യമധുരമായ അനുഭവം വേറെയില്ല. ദീര്‍ഘായുസ്സ് എന്നത് അദ്ഭുതകരമോ അവിശ്വസനീയമോ ആയ ഒരു പ്രതിഭാസമല്ല. അസംഗ്യം ജൈവഘടകങ്ങളുടെ സംയോജനമാണ് അതിന് പശ്ചാത്തലമാകുന്നത്. യൗവനം ജീവിതാന്ത്യവരെ എന്ന മനുഷ്യമോഹം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Additional Information

Author ഡോ. എസ്. ശാന്തകുമാര്‍
Publisher Poorna Publications
ISBN ISBN 81-300-0682-8, 8130006828
Size Demy 1/8
Pages 68

Product Tags

Use spaces to separate tags. Use single quotes (') for phrases.