വിരഹകാശി

Be the first to review this product

Availability: In stock

Rs. 125.00

Quick Overview

ജീവിതത്തിലെ ആകുലതകളും വ്യാകുലതകളും, വായനക്കാരുടെ മനസ്സുകളില്‍ നീറ്റലുണ്ടാക്കുന്ന കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.

വിരഹകാശി

Double click on above image to view full picture

Zoom Out
Zoom In

Details

ജീവിതത്തിലെ ആകുലതകളും വ്യാകുലതകളും, വായനക്കാരുടെ മനസ്സുകളില്‍ നീറ്റലുണ്ടാക്കുന്ന കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. രചനാഭംഗികൊണ്ടും ആവിഷ്‌കാര രീതികൊണ്ടും ചേതോഹരമാക്കിയ കഥകള്‍ സുഖദമായ ഒരനുഭവമാണുണ്ടാക്കുന്നത്‌. കഥാരചനാരംഗത്ത്‌ സ്വന്തം കൈയൊപ്പ്‌ ചാര്‍ത്തിയ ശ്രീരേഖ പണിക്കരുടെ ചൈതന്യവത്തായ കഥകളാണ്‌ ഇതിലുള്ളത്‌.

Additional Information

Author ഡോ. ശ്രീരേഖ പണിക്കര്‍
Publisher Poorna Publications
ISBN ISBN:978-81-300-1558-3, 9788130015583
Size Demy 1/8
Pages 160

Product Tags

Use spaces to separate tags. Use single quotes (') for phrases.