ഉണ്ണിമോനും കുരുവികളും

Be the first to review this product

Availability: In stock

Rs. 50.00

Quick Overview

ഒരു കൈയ്യും രണ്ടു കാലും തളര്‍ന്ന ഉണ്ണിമോന്‍ എന്ന കുട്ടിയുടെ ധീരപ്രവൃത്തിയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

ഉണ്ണിമോനും കുരുവികളും

Double click on above image to view full picture

Zoom Out
Zoom In

Details

ഒരു കൈയ്യും രണ്ടു കാലും തളര്‍ന്ന ഉണ്ണിമോന്‍ എന്ന കുട്ടിയുടെ ധീരപ്രവൃത്തിയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. കുട്ടികളെ പിടിച്ച് അംഗവൈകല്യം വരുത്തി ഭിക്ഷയാചിപ്പിക്കുന്ന ഒരു സംഘത്തെ ഉണ്ണിമോന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ വലയിലാക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ലളിതമായ ഭാഷയില്‍ കുട്ടികളായ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിന്റെ രചന.

Additional Information

Author മുഹമ്മ രമണന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1097-7, 9788130010977
Size Demy 1/8
Pages 70

Product Tags

Use spaces to separate tags. Use single quotes (') for phrases.