യു.കെ. കുമാരന്റെ തെരഞ്ഞെടുത്ത കഥകള്‍

Be the first to review this product

Availability: In stock

Rs. 250.00

Quick Overview

യു.കെ. കുമാരന്റെ മൂന്നര ദശകം നീണ്ടുനിന്ന സാഹിത്യജീവിതത്തിന്റെ പരിച്ഛേദമാണ് ഈ സമാഹാരത്തിലെ കഥകള്‍. ജീവിതത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്ന കഥകളെല്ലാം മാനവികതയുടെ പക്ഷത്ത് നില്ക്കുന്നവയാണ്.

യു.കെ. കുമാരന്റെ തെരഞ്ഞെടുത്ത കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

യു.കെ. കുമാരന്റെ മൂന്നര ദശകം നീണ്ടുനിന്ന സാഹിത്യജീവിതത്തിന്റെ പരിച്ഛേദമാണ് ഈ സമാഹാരത്തിലെ കഥകള്‍. ജീവിതത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്ന കഥകളെല്ലാം മാനവികതയുടെ പക്ഷത്ത് നില്ക്കുന്നവയാണ്. വീടിന്റെ ഉത്കണ്ഠകളും കുടുംബത്തിന്റെ സങ്കീര്‍ണതകളും സമൂഹത്തിന്റെ ആകുലതകളും പരിസരത്തിന്റെ വൃഥകളും ഒരുപോലെ പങ്കുവെക്കുന്ന ഈ കഥകള്‍ ആര്‍ജ്ജവത്തിന്റെ ഭാഷയില്‍ വായനക്കാരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

Additional Information

Author യു.കെ. കുമാരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-0610-3, 9788130006103
Size Demy 1/8
Pages 340

Product Tags

Use spaces to separate tags. Use single quotes (') for phrases.