യു.എ. ഖാദറിന്റെ തെരഞ്ഞെടുത്ത കഥകള്‍

Be the first to review this product

Availability: In stock

Rs. 500.00

Quick Overview

ആഗോളീകരിക്കപ്പെട്ട പുതുകാല കാലഗണനയില്‍ മനതനിരപേക്ഷമായ പ്രാദേശിക ഭാഷാസത്വങ്ങളുടെ വീണ്ടെടുപ്പും പ്രതിരോധവുമാണ് ഖാദര്‍ക്കഥകളുടെ മൗലികമുദ്ര. വേറിട്ട എഴുത്തുചാലുകള്‍ തിടംവച്ചൊഴുകുന്ന കഥാസ്വരൂപത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സമാഹാരം.

യു.എ. ഖാദറിന്റെ തെരഞ്ഞെടുത്ത കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

പ്രാകൃതവിശ്വാസാചാരങ്ങളും, അനുഷ്ഠാനങ്ങളും, നാടോടിവഴക്കങ്ങളും, ദേശപുരാവൃത്തങ്ങളും, ഐതിഹ്യപ്പൊരുള്‍വിളിയും ഗ്രാമവാഴ്‌വുകളിലെ ഇരുള്‍ക്കാവുകഴും, അദിദേവതാസങ്കല്പമൂര്‍ത്തികളും, ഉള്‍ത്തുടിപ്പുണര്‍ത്തുന്ന കഥകളുടെ അലൗകിക നിലപാടുതറ-തട്ടകം-അവിടെ കാലൂന്നി നിന്ന് കഥകള്‍ മെനഞ്ഞ് ചൊല്ലിപ്പറഞ്ഞെഴുതിപ്പൊലിപ്പിച്ച കഥാകൃത്താണ് യു.എ. ഖാദര്‍. ആഗോളീകരിക്കപ്പെട്ട പുതുകാല കാലഗണനയില്‍ മനതനിരപേക്ഷമായ പ്രാദേശിക ഭാഷാസത്വങ്ങളുടെ വീണ്ടെടുപ്പും പ്രതിരോധവുമാണ് ഖാദര്‍ക്കഥകളുടെ മൗലികമുദ്ര. വേറിട്ട എഴുത്തുചാലുകള്‍ തിടംവച്ചൊഴുകുന്ന കഥാസ്വരൂപത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സമാഹാരം.

Additional Information

Author യു.എ. ഖാദര്‍
Publisher Poorna Publications
ISBN ISBN: 978- 81-300-0802-8, 978- 81-300-0802-8
Size Demy 1/8
Pages 748

Product Tags

Use spaces to separate tags. Use single quotes (') for phrases.