ശ്യാമസുന്ദരി

Be the first to review this product

Availability: In stock

Rs. 135.00

Quick Overview

മലയാളി ദമ്പതികളുടെ പ്രവാസജീവിതത്തിനിടയില്‍ നീഗ്രോ യുവതിയുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആശകളും നിരാശകളും ഒരു ഉഷ്ണജലപ്രവാഹം പോലെ സമാന്തരമായി അടിയൊഴുക്കാവുന്നുണ്ട് ഈ കൃതിയില്‍. വ്യത്യസ്തമായൊരു കഥാപശ്ചാത്തലമാണ് ഈ നോവലിന്റെ സവിശേഷത.

ശ്യാമസുന്ദരി

Double click on above image to view full picture

Zoom Out
Zoom In

Details

ജോലിയാവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യത്ത് എത്തിപ്പെട്ട മലയാളി ദമ്പതികളുടെ പരിചയവലയത്തിലേക്ക് കടന്നുവന്ന ആഫ്രിക്കന്‍ യുവതിയുടെ ജീവിതകഥയാണ് ഈ നോവലിലെ മുഖ്യധാര. മലയാളി ദമ്പതികളുടെ പ്രവാസജീവിതത്തിനിടയില്‍ നീഗ്രോ യുവതിയുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആശകളും നിരാശകളും ഒരു ഉഷ്ണജലപ്രവാഹം പോലെ സമാന്തരമായി അടിയൊഴുക്കാവുന്നുണ്ട് ഈ കൃതിയില്‍. വ്യത്യസ്തമായൊരു കഥാപശ്ചാത്തലമാണ് ഈ നോവലിന്റെ സവിശേഷത.

Additional Information

Author ലീലാ വാസുദേവന്‍
Publisher Poorna Publications
ISBN None
Size Demy 1/8
Pages 204

Product Tags

Use spaces to separate tags. Use single quotes (') for phrases.