ഒരു പാവം ക്രൂരന്റെ കഥ - eBook

Be the first to review this product

Availability: In stock

Rs. 35.00

Quick Overview

കടുവയിനങ്ങളും കടുവകളുടെ ജീവിതവും അവയുടെ വംശനാശവും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കഥാരൂപത്തില്‍, കുട്ടികള്‍ക്കു രസിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കടുവയെപ്പോലുള്ള സഹജീവികളോട് കരുണയും, അവ പരിസ്ഥിതിയിലെ അവിഭാജ്യഘടകങ്ങളാണെന്ന ബോധവും കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും.

ഒരു പാവം ക്രൂരന്റെ കഥ - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 35.00

Details

കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായ കടുവയുടെ നാളുകള്‍ എണ്ണപ്പെടുകയാണ്. മൂന്നിനം കടുവകള്‍ വംശമറ്റുപോയി, ബാക്കിയുള്ളവ വംശനാശത്തിന്റെ വക്കിലും.

കടുവയിനങ്ങളും കടുവകളുടെ ജീവിതവും അവയുടെ വംശനാശവും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കഥാരൂപത്തില്‍, കുട്ടികള്‍ക്കു രസിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കടുവയെപ്പോലുള്ള സഹജീവികളോട് കരുണയും, അവ പരിസ്ഥിതിയിലെ അവിഭാജ്യഘടകങ്ങളാണെന്ന ബോധവും കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും.

Additional Information

Author ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1151-6, 9788130011516
Size 6" Diagonal
Pages PDF (64), ePub (32)

Product Tags

Use spaces to separate tags. Use single quotes (') for phrases.