മൂന്നാമത്തെ മുറി

Be the first to review this product

Availability: In stock

Rs. 50.00

Quick Overview

സ്വപ്നങ്ങളും പ്രതീക്ഷകളും സ്‌നേഹവും അനുകമ്പയും ആര്‍ദ്രതയും സന്താപങ്ങളും വികാരവിചാരങ്ങളുമൊക്കെയുള്ള വ്യത്യസ്ത വ്യക്തിത്വമുള്ള പന്ത്രണ്ടു സ്ത്രീകളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് രചിക്കപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

മൂന്നാമത്തെ മുറി

Double click on above image to view full picture

Zoom Out
Zoom In

Details

സ്വപ്നങ്ങളും പ്രതീക്ഷകളും സ്‌നേഹവും അനുകമ്പയും ആര്‍ദ്രതയും സന്താപങ്ങളും വികാരവിചാരങ്ങളുമൊക്കെയുള്ള വ്യത്യസ്ത വ്യക്തിത്വമുള്ള പന്ത്രണ്ടു സ്ത്രീകളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് രചിക്കപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. നമുക്ക് പരിചിത കഥാപരിസരങ്ങളും കഥാപാത്രങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. രചനയില്‍ ലാളിത്യം പുലര്‍ത്തിയ ഇതിലെ കഥകള്‍ വായനക്കാരുടെ മനസ്സിന്റെ വാതായനങ്ങളിലൂടെ അനുവാദമില്ലാതെ കടന്നുചെല്ലുന്നവയാണ്.

Additional Information

Author സതീഷ്ബാബു പയ്യന്നൂര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1032-8, 9788130010328,
Size Demy 1/8
Pages 75

Product Tags

Use spaces to separate tags. Use single quotes (') for phrases.