കൃഷ്ണകൃപാസാഗരം

Be the first to review this product

Availability: In stock

Rs. 30.00

Quick Overview

ഈ കൃതിയില്‍ യൂസഫലി കേച്ചേരി കണ്ണില്‍ ആനന്ദബാഷ്പവും ചുണ്ടത്തു കൃഷ്ണഗാഥയും ഒരിളംചിരിയുമായി വന്നെത്തി തൊഴുതുനിന്ന് മനോഹരങ്ങളായ കവിതകള്‍ ആലപിക്കുന്നതായി നമുക്ക് തോന്നും.

കൃഷ്ണകൃപാസാഗരം

Double click on above image to view full picture

Zoom Out
Zoom In

Details

നന്മയും തിന്മയും വേര്‍തിരിച്ചു കാണിച്ച് ജനതയെ നന്മയിലേക്കു നയിക്കുന്നവരാണല്ലോ പ്രവാചകന്മാര്‍. ആ സ്ഥിതിക്ക് നമ്മുടെ നാട്ടില്‍ ജന്മമെടുത്ത ശ്രേഷ്ഠനായ പ്രവാചകനാണ് കൃഷ്ണന്‍. എല്ലാ ജീവികളുടെയും ഹൃദയത്തിലാണ് ഈശ്വരന്‍ സ്ഥിതിചെയ്യുന്നത് എന്ന് എല്ലാ മതങ്ങളും പറയുന്നു. ദൈവത്തിനു മുന്നില്‍ മതമില്ല, ജാതിയില്ല, ലിംഗഭേദമില്ല. അവിടുത്തെ മുന്നില്‍ എല്ലാവരും സമന്മാര്‍. ഈ കൃതിയില്‍ യൂസഫലി കേച്ചേരി കണ്ണില്‍ ആനന്ദബാഷ്പവും ചുണ്ടത്തു കൃഷ്ണഗാഥയും ഒരിളംചിരിയുമായി വന്നെത്തി തൊഴുതുനിന്ന് മനോഹരങ്ങളായ കവിതകള്‍ ആലപിക്കുന്നതായി നമുക്ക് തോന്നും.

-- അവതാരികയില്‍ സുഗതകുമാരി

കൈരളിയെ ഏറ്റവും നല്ല കൃഷ്ണകവിതകളുടെ പീലിക്കിരീടം ചൂടിച്ച കൈകൊണ്ടുതന്നെ ഇതാ മറ്റൊരു മധുരഗീതം.

Additional Information

Author യൂസഫലി കേച്ചേരി
Publisher Poorna Publications
ISBN ISBN 81-300-0419-4, 8130004194
Size Demy 1/8
Pages 48

Product Tags

Use spaces to separate tags. Use single quotes (') for phrases.