ഗുലെബക്കാവലി

Be the first to review this product

Availability: In stock

Rs. 125.00

Quick Overview

കുട്ടികളുടെ ഭാവനാലോകത്തിന് ചിറകുമുളപ്പിക്കുന്ന ബാലസാഹിത്യത്തിലെ ക്ലാസിക്കാണ് ഈ കഥ.ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്നേടിയ ഡോ. കെ ശ്രീകുമാറിന്റെ .വ്യതിരിക്തമായ കൃതി

ഗുലെബക്കാവലി

Double click on above image to view full picture

Zoom Out
Zoom In

Details

വിശ്വപ്രസിദ്ധ പേര്‍സ്യന്‍ സാഹിത്യമായ ഗുലെബക്കാവലിയുടെ സ്വതന്ത്രപുനരാഖ്യാനമാണ് ഈ കൃതി. രാജാവായ പിതാവിന്റെ അന്ധത നീക്കാന്‍ ഗുലെബ് എന്ന പനിനീര്‍ പുഷ്പംതേടി യാത്രയായ രാജകുമാരന്റെ കഥ. അവനെ കാത്തിരുന്നത് സൂര്യപ്രകാശം കടന്നുചെല്ലാത്ത ഭൂതവനത്തിലെ മനുഷ്യമാംസത്തിന് കൊതിപൂണ്ട ഭൂതങ്ങളായിരുന്നു. രാജകുമാരന്റെ സാഹസികയാത്രകളുടെ മനോഹരമായ ചിത്രീകരണം.കുട്ടികളുടെ ഭാവനാലോകത്തിന് ചിറകുമുളപ്പിക്കുന്ന ബാലസാഹിത്യത്തിലെ ക്ലാസിക്കാണ് ഈ കഥ.ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്നേടിയ ഡോ. കെ ശ്രീകുമാറിന്റെ .വ്യതിരിക്തമായ കൃതി

Keywords: Gulebakkavali

Additional Information

Author ഡോ. കെ. ശ്രീകുമാര്‍
Publisher Poorna Publications
ISBN ISBN: 9788130018140
Size Demy 1/8
Pages 146

Product Tags

Use spaces to separate tags. Use single quotes (') for phrases.