ഫേസ്ബുക്ക് അറിയേണ്ടതും കരുതേണ്ടതും

Be the first to review this product

Availability: In stock

Rs. 125.00

Quick Overview

ഫേസ്ബുക്കിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവര്‍ ഒരുക്കുന്ന ചതിക്കുഴികളെയും കെണികളെയും പറ്റിയുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ആര്‍ക്കും ഗുണകരമാകും. ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്ന രചനാശൈലിയും അടിസ്ഥാനതത്വങ്ങള്‍ മുതല്‍ പരിചയപ്പെടുത്തുന്ന സമീപനവും ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. ഇന്നിപ്പോള്‍ പ്രചാരത്തിലുള്ള സാമൂഹ്യമാധ്യമങ്ങലെയെല്ലാം കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഫേസ്ബുക്ക് അറിയേണ്ടതും കരുതേണ്ടതും

Double click on above image to view full picture

Zoom Out
Zoom In

More Views

Details

ഫേസ്ബുക്കും ട്വിറ്ററുമൊക്കെയടങ്ങുന്ന നവ സമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ഒഴിവാക്കി ഇക്കാലത്ത് പ്രായ-ദേശഭദമെന്യേ ആര്‍ക്കും ആശങ്ങള്‍ പങ്കുവയ്ക്കുന്നതിനും സൗഹൃദം സൂക്ഷിക്കുന്നതിനും പരിമിതികളേറെയുണ്ട്. ഏറ്റവും സുരക്ഷിതമായും വിവേകത്തോടെയും ഫേസ്ബുക്കിനെയും മറ്റും ഉപയോഗിക്കുന്നതിനുവേണ്ട പ്രായോഗികവിജ്ഞാനമാണ് ഈ ഗ്രന്ഥം നല്‍കുന്നത്.

ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്ന രചനാശൈലിയും അടിസ്ഥാനതത്വങ്ങള്‍ മുതല്‍ പരിചയപ്പെടുത്തുന്ന സമീപനവും ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. ഇന്നിപ്പോള്‍ പ്രചാരത്തിലുള്ള സാമൂഹ്യമാധ്യമങ്ങലെയെല്ലാം കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഫേസ്ബുക്കിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവര്‍ ഒരുക്കുന്ന ചതിക്കുഴികളെയും കെണികളെയും പറ്റിയുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ആര്‍ക്കും ഗുണകരമാകും.

Keywords: Facebook Ariyendathum Karuthendathum, Jerin Rani, ഫേസ്ബുക്ക് അറിയേണ്ടതും കരുതേണ്ടതും, ജെറിന്‍ റാണി, മലയളത്തിലെ കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, Social Networking

Additional Information

Author ജെറിന്‍ റാണി
Publisher Poorna Publications
ISBN 978-81-300-1633-7 125, 9788130016337125
Size Crown 1/4
Pages 144

You may also be interested in the following product(s)

അധികാരം

അധികാരം

Rs. 450.00
അന്തരാള്‍ - FREE Chapter

അന്തരാള്‍ - FREE Chapter

Rs. 0.00
കര്‍മ്മം

കര്‍മ്മം

Rs. 580.00
ബന്ധനം

ബന്ധനം

Rs. 580.00

Product Tags

Use spaces to separate tags. Use single quotes (') for phrases.