ദാമ്പത്യകഥകള്‍

Be the first to review this product

Availability: In stock

Rs. 100.00

Quick Overview

ദാമ്പത്യജീവിതത്തിലെ സ്‌നേഹവും സ്‌നേഹരാഹിത്യവും വെളിപ്പെടുത്തുന്ന കഥകള്‍.

ദാമ്പത്യകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ദാമ്പത്യജീവിതത്തിലെ സ്‌നേഹവും സ്‌നേഹരാഹിത്യവും വെളിപ്പെടുത്തുന്ന കഥകള്‍. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ കുടുംബബന്ധങ്ങളില്‍ വന്നുചേര്‍ന്ന കാപട്യങ്ങളെ ഈ കഥകള്‍ തുറന്നുകാട്ടുന്നു. ശിഥിലമാകുന്ന കുടുംബങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ നിസ്സഹായതകള്‍ നിലവിളികളായി മുഴങ്ങുന്ന ചിത്രീകരണങ്ങള്‍. ദാമ്പത്യജീവിതം പ്രധാന പ്രമേയമായി വരുന്ന ഈ കഥകള്‍ അറ്റുപോകുന്ന വിവാഹബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുവാനുള്ള ഉള്‍പ്രേരകമാവുന്നു. നന്മയുടെ പക്ഷത്ത് നില്ക്കുന്ന കഥാകാരന്റെ മനുഷ്യപ്പറ്റുള്ള പതിനഞ്ച് കഥകളുടെ സമാഹാരം.

Additional Information

Author യു.കെ. കുമാരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1257-5, 9788130012575
Size Demy 1/8
Pages 132

Product Tags

Use spaces to separate tags. Use single quotes (') for phrases.