അഗ്നി

Be the first to review this product

Availability: Out of stock

Rs. 60.00

Quick Overview

ദൃശ്യാത്മകമാണ് അഗ്നിയിലെ അവതരണം. പ്രാകൃതഭാവവും സന്ന്യാസഭാവവും തമ്മിലുള്ള സംഘര്‍ഷം അഗ്നിയെ ചൂടുറ്റതാക്കുന്നു. അനന്തകോടി ആദിത്യന്‍മാരുടെ ചൂടുള്ള യാഗാഗ്നി തന്നെയാണത്.

അഗ്നി

Double click on above image to view full picture

Zoom Out
Zoom In

Details

സ്‌നേഹത്തിന്റെ എത്രയോ മുഖങ്ങള്‍, സ്‌നേഹഭംഗത്തിന്റെ എത്രയോ മുറിപ്പാടുകള്‍, എന്നിട്ടും ജീവിതാഭിനിവേശം ഒരുതരത്തിലും ഉടവുപറ്റാതെ അധൃഷ്യമായി മുന്നോട്ടുപോകുന്നു. ജീവിതത്തിന്റെ രഹസ്യമാണത്. ആ രഹസ്യം അനാവരണം ചെയ്യാന്‍, പരിണാമത്തിന്റെ കാഴ്ച പ്പാടില്‍ അതിനെ വിശദീകരിക്കാന്‍ പ്രശസ്ത നോവലിസ്റ്റായ സി.രാധാകൃഷ്ണന്‍ നടത്തുന്ന ശ്രമമാണ് അഗ്നി.

ദൃശ്യാത്മകമാണ് അഗ്നിയിലെ അവതരണം. പ്രാകൃതഭാവവും സന്ന്യാസഭാവവും തമ്മിലുള്ള സംഘര്‍ഷം അഗ്നിയെ ചൂടുറ്റതാക്കുന്നു. അനന്തകോടി ആദിത്യന്‍മാരുടെ ചൂടുള്ള യാഗാഗ്നി തന്നെയാണത്.

Keywords: Agni, Agni Malayalam, Agni C. Radhakrishnan, C. Radhakrishnan, സി. രാധാകൃഷ്ണന്റെ നോവലുകള്‍, സി. രാധാകൃഷ്ണന്‍

Additional Information

Author സി. രാധാകൃഷ്ണൻ
Publisher Poorna Publications
ISBN ISBN: 81-7180-229-x, 817180229x
Size Demy 1/8
Pages No

You may also be interested in the following product(s)

ശ്രുതി

ശ്രുതി

Rs. 40.00
മിണ്ടാപ്പെണ്ണ്

മിണ്ടാപ്പെണ്ണ്

Rs. 100.00
ഒറ്റയടിപ്പാതകള്‍

ഒറ്റയടിപ്പാതകള്‍

Rs. 155.00
സഖിമാരും ഞാനും

സഖിമാരും ഞാനും

Rs. 150.00

Product Tags

Use spaces to separate tags. Use single quotes (') for phrases.