അഘോരശിവം

Be the first to review this product

Availability: In stock

Rs. 275.00

Quick Overview

വടക്കന്‍ മലയാളത്തിന്റെ ഈണം കേള്‍പ്പിക്കുന്ന ഇതിലെ നാടന്‍ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി സ്വന്തം മണ്ണിന്റെ ആഴങ്ങളില്‍നിന്നുറയുന്ന വായ്ത്താരിയാണ്. അതില്‍ വിന്യസിക്കപ്പെടുന്ന മനുഷ്യര്‍ വന്യവും ദീനവുമായ സ്പര്‍ദ്ധതകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോള്‍തന്നെ അവര്‍ മണ്ണിനോടു ചേര്‍ന്നു നില്ക്കുന്നു. കഥകളുറങ്ങുന്ന പന്തലായനി എന്ന തന്റെ ദേശത്തെ ആത്മാവില്‍ ഏറ്റുവാങ്ങുകയാണ് കഥാകാരന്‍.

അഘോരശിവം

Double click on above image to view full picture

Zoom Out
Zoom In

Details

വടക്കന്‍ മലയാളത്തിന്റെ ഈണം കേള്‍പ്പിക്കുന്ന ഇതിലെ നാടന്‍ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി സ്വന്തം മണ്ണിന്റെ ആഴങ്ങളില്‍നിന്നുറയുന്ന വായ്ത്താരിയാണ്. അതില്‍ വിന്യസിക്കപ്പെടുന്ന മനുഷ്യര്‍ വന്യവും ദീനവുമായ സ്പര്‍ദ്ധതകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോള്‍തന്നെ അവര്‍ മണ്ണിനോടു ചേര്‍ന്നു നില്ക്കുന്നു. കഥകളുറങ്ങുന്ന പന്തലായനി എന്ന തന്റെ ദേശത്തെ ആത്മാവില്‍ ഏറ്റുവാങ്ങുകയാണ് കഥാകാരന്‍.

Additional Information

Author യു.എ. ഖാദര്‍
Publisher Poorna Publications
ISBN ISBN: 81-300-0476-3, 8130004763
Size Demy 1/8
Pages 243

Product Tags

Use spaces to separate tags. Use single quotes (') for phrases.