X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Science

12 Item(s)

per page

Set Ascending Direction
 1. 25 ശാസ്‌ത്രദിനങ്ങള്‍

  25 ശാസ്‌ത്രദിനങ്ങള്‍

  Rs. 100.00

  ഭൂമിയുടെ നിലനില്‌പിന്‌ ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിനും, പ്രകൃതിക്ക്‌ ഇണങ്ങാത്ത വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നറിയിപ്പായും ഈ കൃതിയിലെ ഓരോ വിഷയവും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. Learn More
 2. മംഗള്‍യാന്‍

  മംഗള്‍യാന്‍

  Rs. 95.00

  ചൊവ്വ പര്യവേക്ഷണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഇന്നോളമുള്ള മുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍. ഏറ്റവും ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിഹാസവിജയത്തിനു തുല്യമായ വിജയത്തിനുശേഷമുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. Learn More
 3. നമ്മുടെ സസ്യങ്ങള്‍: ഉദ്യാനസസ്യങ്ങള്‍

  നമ്മുടെ സസ്യങ്ങള്‍: ഉദ്യാനസസ്യങ്ങള്‍

  Rs. 125.00

  പ്രകൃതി ചായത്തുള്ളികള്‍ തൂവി ഭംഗി നല്കിയ ഉദ്യാനസസ്യലോകം ഒട്ടേറെ കൗതുകങ്ങളുമായി ഇവിടെ നമ്മോട് ചേര്‍ന്നു നില്ക്കുന്നു. Learn More
 4. പര്‍വ്വതങ്ങള്‍ കുന്നുകള്‍

  പര്‍വ്വതങ്ങള്‍ കുന്നുകള്‍

  Rs. 125.00

  പര്‍വ്വതങ്ങളും കുന്നുകളും നല്കുന്ന കൗതുകങ്ങള്‍ വായനയുടെ നിമിഷങ്ങളെ സജീവമാക്കുന്നു. കുന്നുകളെക്കുറിച്ചുള്ള രസകരവും ചിന്തോദ്ദീപകവുമായ ഒരു പഠനവും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. Learn More
 5. ഭൂമിയുടെ ഘടനയും ഉപരിതലവും

  ഭൂമിയുടെ ഘടനയും ഉപരിതലവും

  Rs. 125.00

  ഭൂമിയുടെ കാണാക്കാഴ്ചകളിലൂടെ അറിവിന്റെ ദീപങ്ങള്‍ ഇവിടെ നമുക്കുമുന്നില്‍ തെളിയുന്നു. Learn More
 6. ബാല ശാസ്ത്രവിജ്ഞാനകോശം

  ബാല ശാസ്ത്രവിജ്ഞാനകോശം

  Rs. 550.00

  പ്രപഞ്ചത്തിന്റെ ഉത്പത്തി മുതല്‍ മനുഷ്യന്റെ ഉത്പത്തിവരെയുള്ള ശാസ്ത്രത്തിന്റെ പ്രധാന കണ്ടുപിടുത്തങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന വിജ്ഞാനകോശമാണിത്. ശനിയിലേക്കയച്ച കാസ്സീനി മുതല്‍ ക്ലോണിങ്, പ്രഭവകോശങ്ങള്‍, പുതിയ കൃത്രിമ മൂലകങ്ങളുടെ കണ്ടുപിടുത്തം എന്നീ ശാസ്ത്രപുരോഗതിയിലെ ഏറ്റവും പുതിയ നേട്ടങ്ങള്‍വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Learn More
 7. ഭൗതികശാസ്‌ത്രത്തിലെ നാഴികക്കല്ലുകള്‍

  ഭൗതികശാസ്‌ത്രത്തിലെ നാഴികക്കല്ലുകള്‍

  Rs. 85.00

  ഭൗതികശാസ്‌ത്രം രൂക്ഷമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത്‌ അവസാനിച്ചുവെന്ന വിമര്‍ശനത്തിന്‌ ചുട്ട മറുപടിയായി പുതിയ മേഖലകളിലേക്ക്‌ വികസിക്കുന്ന കാഴ്‌ചയാണ്‌ ചരിത്രത്തിലൂടെ നമുക്ക്‌ കാണാനാവുക. Learn More
 8. ചുവന്ന ഗ്രഹത്തില്‍

  ചുവന്ന ഗ്രഹത്തില്‍

  Rs. 40.00

  ചൊവ്വയെക്കുറിച്ചുള്ള ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ സചിത്രം പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ Learn More
 9. ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും

  ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും

  Rs. 75.00

  27 നക്ഷത്രവൃക്ഷങ്ങളുടെ സ്വഭാവവിശേഷതകളും ഔഷധോപയോഗങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. Learn More
 10. ജന്തുക്കള്‍ വിചിത്രങ്ങള്‍

  ജന്തുക്കള്‍ വിചിത്രങ്ങള്‍

  Rs. 55.00

  നമ്മുടെ ഭൂമിയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതും അല്ലാത്തതുമായി ഒട്ടേറെ ജീവികളുണ്ട്. ഇതിൽത്തന്നെ ജന്തുലോകം വിവിധങ്ങളായ ജന്തുക്കളെക്കൊണ്ട് സമ്പന്നമായിരിക്കുന്നു. നമ്മെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഈ ജന്തുക്കൾ ലോകത്തിന്റെ പലയിടങ്ങളിൽ വാഴുന്നു. അറിവും വിജ്ഞാനവും വിനോദവും ഒപ്പം വിസ്മയവും പകരുന്ന ഈ വിശേഷങ്ങളിലേക്കുള്ള നേർക്കാഴ്ചയാണ് ഈ പുസ്തകം. Learn More
 11. ശാസ്ത്രം നമുക്കു ചുറ്റും

  ശാസ്ത്രം നമുക്കു ചുറ്റും

  Rs. 55.00

  നാമറിയാതെ ഒട്ടനവധി സംഭവവികാസങ്ങൾ ശാസ്ത്രലോകത്ത് ദിനംപ്രതി അരങ്ങേറുന്നുണ്ട്. ഒരിക്കൽ വായിച്ചാലും മിക്കവയും സ്മൃതിപഥത്തിൽനിന്ന് നിമിഷനേരംകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ നമുക്കു ചുറ്റുമുള്ള ശാസ്ത്രത്തിന്റെ ആശകളെയും ആശങ്കകളെയും ഹൃദയത്തോട് ചേർത്തു നിർത്താൻ ഏതൊരു സാധാരണ വായനക്കാരനെയും പ്രേരിപ്പിക്കുന്ന ശാസ്ത്രലേഖനങ്ങളടങ്ങിയ ഒരുത്തമ സയൻസ് ഗ്രന്ഥമാണിത്. Learn More
 12. ക്ലോണിങ്ങ് എന്ത്? എന്തിന്?

  ക്ലോണിങ്ങ് എന്ത്? എന്തിന്?

  Rs. 110.00

  ശാസ്ത്രത്തിന്റെ ബൃഹത്തായ സാദ്ധ്യതകള്‍ വിളിച്ചോതുന്ന ജീവശാസ്ത്രത്തിലെ നൂതനശാഖയാണ് ക്ലോണിങ്ങ്. ജീവന്റെ ഉത്പത്തിരഹസ്യങ്ങള്‍ തേടുകയും ജീവനെ യഥേഷ്ടം സൃഷ്ടിക്കുകയുമാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ലോകം ആകാംക്ഷയോടെയും അദ്ഭുതത്തോടെയും നോക്കിക്കാണുന്ന ക്ലോണിങ്ങ് എന്ന ശാസ്ത്രശാഖയിലും അതിന്റെ പുരോഗതിയിലും അങ്ങേയറ്റം വിജ്ഞാനം പകര്‍ന്നുതരുന്ന കൃതിയാണിത്. ഗ്രഹിക്കുവാന്‍ വളരെ വൈഷമ്യമുള്ള ഒരു ശാസ്ത്രശാഖയെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ സരളമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ക്ലോണിങ്ങിന്റെ ഗുണവും ദോഷവും മനസ്സിലാക്കിത്തരുന്ന ഈ കൃതി വായനക്കാര്‍ക്ക് പ്രയോജനപ്രദമായിരിക്കും. Learn More

12 Item(s)

per page

Set Ascending Direction