X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Quiz

9 Item(s)

per page

Set Ascending Direction
  1. 1111 പരിസ്ഥിതി ക്വിസ്

    1111 പരിസ്ഥിതി ക്വിസ്

    Rs. 100.00

    പാരിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ ആഘാതസാധ്യതയും സാർവ്വജനീനതയും മൂലം ലോകശ്രദ്ധ ഏറ്റവുമധികം പതിയുന്ന മേഘലകളിലൊന്നായി മാറിയിരിക്കുന്ന ഇക്കാലത്തു നാം ജീവിക്കുന്ന പ്രബഞ്ചത്തെക്കുറിച്ചു പൊതുവായും നമ്മുടെ വാസഗേഹമായ ഭൂമിയെക്കുറിച് സവിശേഷമായും ചോദ്യോത്തരരൂപത്തിൽ അറിവ് പ്രധാനം ചെയ്യുന്ന ഗ്രന്ഥം.പരിസ്ഥിതിയെ സമഗ്രമായി വീക്ഷിച് തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ആവശ്യമായ ഗ്രന്ഥം. Learn More
  2. 1111 സാഹിത്യ ക്വിസ്

    1111 സാഹിത്യ ക്വിസ്

    Rs. 100.00

    ലോക സാഹിത്യം,ഭാരതീയ സാഹിത്യം,കേരളീയ സാഹിത്യം എന്നിങ്ങനെ പ്രധാന മൂന്നു മേഖലകളായി തിരുത്തിച്ചു ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.ഓരോ വിഭാഗത്തിലും കവിത,കഥ,നോവൽ,വ്യക്തികൾ,പ്രസ്ഥാനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നും ആധികാരികമായ ചോദ്യങ്ങൾ സാഹിത്യപ്രേമികൾക്കും സാഹിത്യ വിദ്യാർത്ഥികൾക്കും മതസരങ്ങൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ഈ ഗ്രന്ഥം കൂടിയേ തീരൂ . Learn More
  3. സയന്‍സ്‌ ക്വിസ്‌

    സയന്‍സ്‌ ക്വിസ്‌

    Rs. 180.00

    Out of stock

    നാലാംസ്‌റ്റാന്‍ഡേര്‍ഡുമുതല്‍ പ്ലസ്‌ടൂവരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ശാസ്‌ത്രവിഭാഗങ്ങളില്‍ നിന്ന്‌ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. Learn More
  4. രാമവീഥി

    രാമവീഥി

    Rs. 80.00

    ഇതിഹാസങ്ങളില്‍ ആദിമവും ധര്‍മ്മബോധങ്ങളില്‍ അഗ്രിമവുമായ രാമായണത്തെ പ്രശ്‌നോത്തരങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. രാമായണ ഗ്രന്ഥത്തില്‍ ഏറ്റവും പ്രാമാണികം വാല്മീകീയംതന്നെയെങ്കിലും കേരളത്തില്‍ ഏറെ പ്രചരിതം അദ്ധ്യാത്മരാമായണത്തിന്റെ കിളിപ്പാട്ടു രൂപത്തിലുള്ള എഴുത്തച്ഛന്റെ അനുവാദമാകയാല്‍ അതിലേക്ക് ആകര്‍ഷിക്കും വിധമാണ് ഇതിലെ പ്രശ്‌നോത്തരങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. Learn More
  5. പൊതുവിജ്ഞാന ക്വിസ്

    പൊതുവിജ്ഞാന ക്വിസ്

    Rs. 110.00

    വിദ്യാര്‍ത്ഥികളില്‍ പൊതുവിജ്ഞാനതൃഷ്‌ണ വര്‍ദ്ധിപ്പിക്കുവാന്‍ ഈ പുസ്‌തകം സഹായിക്കും. Learn More
  6. ഗണിതശാസ്ത്ര ക്വിസ്

    ഗണിതശാസ്ത്ര ക്വിസ്

    Rs. 70.00

    നമുക്ക്‌ ധരിക്കാനുള്ള വസ്‌ത്രത്തിന്റെ അളവുമുതല്‍ ബഹിരാകാശത്തേക്ക്‌ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ ഗതിനിര്‍ണ്ണയിക്കുന്നതുവരെ ഗണിതശാസ്‌ത്രത്തിന്റെ പ്രസക്തി നിര്‍ണ്ണായകമാണ്‌ ഗണിതശാസ്‌ത്രത്തെക്കുറിച്ചും ഗണിതശാസ്‌ത്രകാരന്‍മാരെക്കുറിച്ചും മനസ്സിലാക്കാനുള്ള ലളിതമാര്‍ഗ്ഗമാണ്‌ ഈ പുസ്‌തകത്തിലൂടെ സാധ്യമാകുന്നത്‌. Learn More
  7. ജീവജാലങ്ങളുടെ ലോകം ക്വിസ്

    ജീവജാലങ്ങളുടെ ലോകം ക്വിസ്

    Rs. 110.00

    സ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും വൈവിധ്യമാര്‍ന്ന പ്രകൃതിഭാവങ്ങളെ ചോദ്യോത്തരരൂപത്തില്‍ അറിയാന്‍ കഴിയുന്ന പുസ്‌തകമാണിത്‌. Learn More
  8. ചരിത്രക്വിസ്

    ചരിത്രക്വിസ്

    Rs. 100.00

    കേരളം, ഇന്ത്യ, ലോകം, സംസ്‌കാരം, മതം, സാമ്രാജ്യം, വേദകാലം, സംഘകാലം തുടങ്ങിയ വിവിധവിഷയങ്ങളെക്കുറിച്ചുള്ള അറിവ്‌ പകരുന്ന ചോദ്യോത്തരരൂപത്തിലുള്ള പുസ്‌തകമാണിത്‌. Learn More
  9. രസതന്ത്രക്വിസ്‌

    രസതന്ത്രക്വിസ്‌

    Rs. 85.00

    രസതന്ത്രവുമായി ബന്ധമുള്ള പലകാര്യങ്ങളും സംഭവങ്ങളും നമ്മുടെ കൈകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതോടൊപ്പം താഴ്‌ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പഠനത്തിന്‌ സഹായകരമാംവിധമാണ്‌ ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. Learn More

9 Item(s)

per page

Set Ascending Direction