X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Psychology

Items 1 to 12 of 20 total

per page
Page:
 1. 1
 2. 2

Set Ascending Direction
 1. കാമ്പസ്‌ കൗമാരം

  കാമ്പസ്‌ കൗമാരം

  Rs. 65.00

  കാമ്പസ്‌ അഥവാ വിദ്യാലയാന്തരീക്ഷം കുമാരീകുമാരന്മാരുടെ ജീവിതവീക്ഷണത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനമാണ്‌ ചെലുത്തുന്നതെന്നകാര്യം അപഗ്രന്ഥവിധേയമാക്കുകയും മനശാസ്‌ത്രത്തിന്റെയും ഭൗതികശാസ്‌ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമാണ്‌ ഡോ. എസ്‌. ശാന്തകുമാര്‍ Learn More
 2. സ്ത്രീകളുടെ മനഃശാസ്ത്രം

  സ്ത്രീകളുടെ മനഃശാസ്ത്രം

  Rs. 150.00

  സ്ത്രീകളുടെ വ്യത്യസ്തഭാവങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാവാന്‍ സഹായകമാവുംവിധം ശാസ്ത്രീയാടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഒരു ഗ്രന്ഥമാണ് സ്ത്രീകളുടെ മനഃശാസ്ത്രം. Learn More
 3. നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്?

  നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്?

  Rs. 110.00

  ആകര്‍ഷകമായ വ്യക്തിത്വവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുന്ന പാഠപുസ്തകം.യുവാക്കളില്‍ മൂല്യബോധവും സദാചാരവും ഉണര്‍ത്തി,അവരെ നന്മയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്തമഗ്രന്ഥം. സ്‌നേഹമുള്ള മാതാപിതാക്കള്‍ ഈ പുസ്തകം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ അവരുടെ കുട്ടികളെക്കുറിച്ച് ഭാവിയില്‍ തീര്‍ച്ചയായും അവര്‍ക്ക് അഭിമാനിക്കാന്‍ സാധിക്കും. Learn More
 4. ബാലമനസ്സിലേക്ക്

  ബാലമനസ്സിലേക്ക്

  Rs. 105.00

  അച്ഛനമ്മമാര്‍, ശിശുമനഃശാസ്ത്രം പഠിക്കുന്നവര്‍, അദ്ധ്യാപകര്‍, സാധാരണ വായനക്കാര്‍. എല്ലാവര്‍ക്കും വേണ്ട മനഃശാസ്ത്രപരമായ അറിവുകള്‍, ഉള്‍ക്കാഴ്ചകള്‍, മാര്‍ഗ്ഗരേഖകള്‍. പരീക്ഷയ്ക്കുവേണ്ടിയല്ല, കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ പഠിക്കേണ്ട പാഠപുസ്തകം. Learn More
 5. ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും

  ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും

  Rs. 55.00

  'ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും'എന്ന ഈ കൃതി ധ്യാനത്തിലൂടെ മെച്ചപ്പെട്ട ജീവിതം കൈവരിക്കാന്‍ ഉതകുന്ന തരത്തില്‍ രചിക്കപ്പെട്ടവതാണ്. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത മനോരോഗചികിത്സാവിദഗ്ദ്ധന്‍ ഡോ. എസ്. ശാന്തകുമാറിന്റെ ലളിതമായ ശൈലിയിലുള്ള ഈ കൃതി മനഃസമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന കാര്യത്തില്‍ സംശയമില്ല. Learn More
 6. ചികിത്സതേടുന്ന മനസ്സ്

  ചികിത്സതേടുന്ന മനസ്സ്

  Rs. 110.00

  മനോരോഗചികിത്സയുടെ ചരിത്രത്തെക്കു റിച്ചും, ചികിത്സാരീതികളെക്കുറിച്ചും, മനോരോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സൈക്കോ മനശ്ശാസ്ത്ര മാസികയില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ എഴുതിയ ലേഖനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത 32 ലേഖനങ്ങളുടെ ഒരപൂര്‍വ സമാഹാരം. Learn More
 7. വ്യക്തിത്വവികസനവും മാനസികാരോഗ്യവും

  വ്യക്തിത്വവികസനവും മാനസികാരോഗ്യവും

  Rs. 80.00

  മിക്ക മാനസിക പ്രശ്‌നങ്ങളുടെയും ആരംഭം ബാല്യകാലജീവിതവും തെറ്റായ രീതിയിലുള്ള കുടുംബജീവിതശൈലിയുമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. Learn More
 8. മനശ്ശാസ്ത്രം നിത്യജീവിതത്തില്‍

  മനശ്ശാസ്ത്രം നിത്യജീവിതത്തില്‍

  Rs. 95.00

  മനശ്ശാസ്ത്രം സിദ്ധാന്തങ്ങള്‍ക്കപ്പുറം പ്രായോഗിക ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. Learn More
 9. കുട്ടികളോട് പെരുമാറുമ്പോള്‍

  കുട്ടികളോട് പെരുമാറുമ്പോള്‍

  Rs. 75.00

  ഇതു രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള പുസ്തകമാണ്. കുട്ടികളോട് എങ്ങന പെരുമാറണം എന്നതിനെക്കുറിച്ച് അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍പോലും അജ്ഞരാണ്. നഴ്‌സറിക്ലാസിലും മറ്റും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ അവസ്ഥയും ഇതില്‍നിന്നും വ്യത്യസ്തമല്ല. Learn More
 10. സ്ത്രീകളും ജീവിതവിജയവും

  സ്ത്രീകളും ജീവിതവിജയവും

  Rs. 125.00

  വെല്ലുവിളികള്‍ നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകള്‍ ഏറ്റെടുക്കുമ്പോഴും ജോലിക്കുപോകുന്ന സാഹചര്യത്തിലും പൊരുത്തപ്പെടാനും പ്രശ്‌നങ്ങളെ അതിജീവിക്കുവാനും പെടാപാടുപെടുന്ന സ്ത്രീകള്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ സഹായകമാകുന്ന പ്രായോഗിക ചിന്തകള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു. Learn More
 11. യൗവനമാണെനിക്കെന്നുമീ ജീവിതം

  യൗവനമാണെനിക്കെന്നുമീ ജീവിതം

  Rs. 40.00

  യൗവനത്തേക്കാള്‍ ആസ്വാദ്യമധുരമായ അനുഭവം വേറെയില്ല. ദീര്‍ഘായുസ്സ് എന്നത് അദ്ഭുതകരമോ അവിശ്വസനീയമോ ആയ ഒരു പ്രതിഭാസമല്ല. അസംഗ്യം ജൈവഘടകങ്ങളുടെ സംയോജനമാണ് അതിന് പശ്ചാത്തലമാകുന്നത്. യൗവനം ജീവിതാന്ത്യവരെ എന്ന മനുഷ്യമോഹം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Learn More
 12. വയസ്സല്ല വാര്‍ദ്ധക്യം

  വയസ്സല്ല വാര്‍ദ്ധക്യം

  Rs. 32.00

  വാര്‍ദ്ധക്യത്തിലെ ശാരീരികമാറ്റങ്ങളെക്കുറിച്ചും, മനഃശാസ്ത്രപരമായ വിവിധമേഖലകളെക്കുറിച്ചുമൊക്കെ ഇതില്‍ ശാസ്ത്രീയമായും ആധികാരികമായും വിശകലനം നടത്തുന്നു. പ്രായമായവരുമായിട്ടിടപെടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമല്ല പ്രായമായവര്‍ക്കും വാര്‍ദ്ധക്യത്തിലേക്ക് നടന്നടുക്കുന്നവര്‍ക്കും ഉള്ള ഒരു ഉത്തമ വഴികാട്ടിയാണിത്. Learn More

Items 1 to 12 of 20 total

per page
Page:
 1. 1
 2. 2

Set Ascending Direction