X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Mathematics

Items 1 to 12 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. ഗണിതം മനോഹരം

    ഗണിതം മനോഹരം

    Rs. 30.00

    വിഷമം പിടിച്ച വിഷയം എന്നു കുട്ടികള്‍ കരുതുന്ന ഗണിതം, മനോഹരവും ലളിതവുമാണെന്ന് തെളിയിക്കുകയാണ് മേതില്‍ രവി. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും നിങ്ങള്‍ക്കു മാറിക്കിട്ടും. Learn More
  2. അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം

    അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം

    Rs. 40.00

    1+1=2, 4+3=7 എന്നതുപോലെതന്നെ ശരിയാണ് 1+1=10 എന്നതും 4+3=7 എന്നതും. Learn More
  3. കണക്കുകൊണ്ടുള്ള കളികള്‍

    കണക്കുകൊണ്ടുള്ള കളികള്‍

    Rs. 75.00

    വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന ഈ പുസ്തകം ഏതു തുറയില്‍പ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്. Learn More
  4. കൗതുക കണക്കുകള്‍

    കൗതുക കണക്കുകള്‍

    Rs. 60.00

    മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ മികച്ച കൃതികളിലൊന്ന്. ഇതിലെ ഗണിതപ്രശ്‌നങ്ങള്‍ ഏവരേയും ഗണിതത്തില്‍ ആകര്‍ഷിക്കാന്‍ സഹായിക്കും. Learn More
  5. കണക്കിന്റെ കഥ

    കണക്കിന്റെ കഥ

    Rs. 100.00

    ഗണിതത്തിനു മാനവസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. പ്രാചീനകാലം മുതല്‍ നാളിതുവരെ ഗണിതം കൈവരിച്ച വികാസ പരിണാമങ്ങള്‍ ആറ്റിക്കുറുക്കി ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. മലയാളത്തില്‍ ഇദംപ്രദമായി സമ്പൂര്‍ണ ഗണിതചരിതം അനാവരണം ചെയ്യുകയാണ് ഇവിടെ. ഗണിതം സരസമായും ഹൃദ്യമായും അവതരിപ്പിക്കുന്ന നിരവധി കൃതികളുടെ രചയിതാവാണ് ഗ്രന്ഥകാരന്‍. Learn More
  6. ഗണിതരഞ്ജിനി

    ഗണിതരഞ്ജിനി

    Rs. 75.00

    മഹാവീരാചാര്യന്റേയും, ഭാസ്‌കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം. Learn More
  7. ഗണിതവിജ്ഞാനീയം

    ഗണിതവിജ്ഞാനീയം

    Rs. 100.00

    വിരസമായ വിഷയം എന്നു കരുതി ഗണിതശാസ്ത്രത്തെ അകറ്റിനിര്‍ത്തിയാല്‍ ജീവിതവിജയം കൈവരിക്കാനുള്ള അവസരങ്ങളും സൗഭാഗ്യങ്ങളും നഷ്ടപ്പെടുകയാണ് ചെയ്യുക. അതിനാല്‍ ഗണിതശാസ്ത്രത്തെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും ഹൈസ്‌കൂള്‍തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുംവിധം ചോദ്യോത്തരങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Learn More
  8. രസികന്‍ ഗണിതം

    രസികന്‍ ഗണിതം

    Rs. 45.00

    ഗണിതതത്പരരെ മാത്രമല്ല, സാധാരണ വായനക്കാരന്റെ മനസ്സിനെയും മസ്തിഷ്‌കത്തെയും രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കാനും ഈ ഗ്രന്ഥത്തിനു സാധിക്കും. വിവിധ സംഖ്യകളെ പരിചയപ്പെടാനും സംഖ്യാപാറ്റേണുകളെ അടുത്തറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പഠനസഹായിയുമായിരിക്കും 'രസികന്‍ ഗണിതം.' Learn More
  9. പൈതഗോറസ് മുതല്‍ രാമാനുജന്‍ വരെ

    പൈതഗോറസ് മുതല്‍ രാമാനുജന്‍ വരെ

    Rs. 35.00

    ഗണിതശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച, അനുഗൃഹീതരായ അന്‍പതോളം ഗണിത പ്രഗത്ഭമതികളായ വ്യക്തികളെയും അവരുടെ സംഭാവനകളെയും കുറിച്ച് മനോജ് എം. സ്വാമി വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു. ഗണിതപഠനത്തില്‍ താത്പര്യം പ്രകടിപ്പിക്കാനും വിഷയത്തിന്റെ വ്യതിരക്തങ്ങളായ പ്രത്യേകതകള്‍ തിരിച്ചറിയുവാനുമുതകുന്ന രീതിയിലാണ് പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. Learn More
  10. പൈതഗോറസ്

    പൈതഗോറസ്

    Rs. 45.00

    ഗണിതശാസ്ത്രത്തിലെ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന പൈതഗോറസ് ലോകം മറക്കാത്ത മഹാന്മാരില്‍ ഒരാളാണ്. ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനുമായ പൈതഗോറസ് സംഗീതം, ജ്യോതിശാസ്ത്രം എന്നീ ശാഖകളിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. ലോകത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്ന ഉന്നതനായ ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് അറിവു തരുന്ന ഉത്കൃഷ്ടമായ പുസ്തകം. Learn More
  11. 111 ഗണിതശാസ്ത്രജ്ഞര്‍

    111 ഗണിതശാസ്ത്രജ്ഞര്‍

    Rs. 70.00

    ഗണിതശാസ്ത്രത്തിന് തങ്ങള്‍ നല്കിയ സംഭാവനകള്‍കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയ 111 മഹത്‌വ്യക്തികളെയാണ് ഈ പുസ്തകത്തില്‍ പരിചയപ്പെടുന്നത്. എണ്ണമറ്റ പ്രതിഭകളുടെ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി ഈ പുസ്തകവും ഇവിടെ പ്രതിപാദിപ്പിക്കുന്ന 111 ജീവിതങ്ങളും മാറും. Learn More
  12. അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം

    അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം

    Rs. 35.00

    1 +1 =2, 4+3= 7 എന്നതുപോലെതന്നെ ശരിയാണ് 1 +1 =10 എന്നതും 4+3= 12 എന്നതും ഗണിതപ്രപഞ്ചത്തിലെ അമ്പരപ്പിക്കുന്ന ചില സത്യങ്ങള്‍ അവതരിപ്പിക്കുകയാണ് നൂറോളം ഗണിതകൃതികളുടെ കര്‍ത്താവായ പള്ളിയറ ശ്രീധരന്‍. Learn More

Items 1 to 12 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction