X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Health

12 Item(s)

per page

Set Ascending Direction
  1. യോഗ ഭക്ഷണം പ്രകൃതിയുടെ മരുന്ന്

    യോഗ ഭക്ഷണം പ്രകൃതിയുടെ മരുന്ന്

    Rs. 75.00

    കാലത്തിന്റെ ദശാസന്ധിയിലെവിടെയോ കൈമോശംവന്ന പ്രകൃതിയുടെ യോഗചികിത്സാചിന്തുകള്‍ തേച്ചുമിനുക്കി തനിമയോടെ തന്റേതാക്കുവാന്‍...!! ഈ പുസ്തകം പ്രകൃതിയുടെ ആരോഗ്യം ആര്‍ക്കും അന്യമല്ലെന്ന് അതിലളിതമായി അനാവരണം ചെയ്യുന്നു. Learn More
  2. പ്രകൃതിയുടെ വഴി കൃഷിയില്‍

    പ്രകൃതിയുടെ വഴി കൃഷിയില്‍

    Rs. 95.00

    ജൈവകൃഷി പ്രകൃത്യാനുസാരിയായി എങ്ങനെ പ്രയോഗത്തില്‍ വരുത്താമെന്നു വിവരിക്കുന്ന ഒരു കാര്‍ഷിക കൈപ്പുസ്തകം. Learn More
  3. രോഗശമനത്തിന് പ്രകൃതിയുടെ വഴി

    രോഗശമനത്തിന് പ്രകൃതിയുടെ വഴി

    Rs. 60.00

    പറഞ്ഞുകേട്ടിട്ടുപോലുമില്ലാത്തതുമായ പലതരം രോഗങ്ങൾ മനുഷ്യനെ കീഴടക്കിക്കൊണ്ടിരിക്കുന്നതാണ് ‌ അതിനുകാരണം. പ്രകൃതിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നതുമൂലം അതിശക്തമായ മരുന്നുകൾക്കുപോലും രോഗാണുക്കളെ വകവരുത്താൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത്, പ്രകൃതിജീവനം കൊണ്ട് രോഗത്തെ ചെറുക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. Learn More
  4. പ്രസവം പേടിക്കേണ്ട ; ഞങ്ങളുണ്ട്‌ കൂടെ

    പ്രസവം പേടിക്കേണ്ട ; ഞങ്ങളുണ്ട്‌ കൂടെ

    Rs. 65.00

    ഗര്‍ഭിണിക്കും അവളുടെ വേണ്ടപ്പെട്ടവര്‍ക്കും അറിയേണ്ടതെല്ലാം അനുഭവസമ്പന്നയായ ഒബ്‌സ്റ്റെട്രീഷ്യന്റെ വാക്കുകളിലൂടെ... Learn More
  5. പ്രമേഹം: അറിയേണ്ടതെല്ലാം

    പ്രമേഹം: അറിയേണ്ടതെല്ലാം

    Rs. 80.00

    പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നതതിന്‌ ആവശ്യമായ ആഹാരക്രമീകരണത്തെക്കുറിച്ചും വ്യായാമരീതികളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലുള്ള വൈദ്യശാസ്‌ത്രഗ്രന്ഥങ്ങളുടെ ശേഖരത്തിലേയ്‌ക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും. Learn More
  6. ആരോഗ്യചിന്തകൾ: ചികിത്സയും രോഗപ്രതിരോധവും

    ആരോഗ്യചിന്തകൾ: ചികിത്സയും രോഗപ്രതിരോധവും

    Rs. 90.00

    ആരോഗ്യം നമുക്ക് ദാനമായി ആരും തരുന്നതല്ല. അത് നമ്മുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ നേടുകയും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. Learn More
  7. നെഞ്ചുവേദനയും ചികിത്സാക്രമവും

    നെഞ്ചുവേദനയും ചികിത്സാക്രമവും

    Rs. 75.00

    ഡോ. സി.കെ. രാമചന്ദ്രന്റെ ലേഖനങ്ങള്‍ സാധാരണക്കാരെ ഉദ്ദേശിച്ചാണ് രചിച്ചിരിക്കുന്നതെങ്കിലും ഇവ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ക്ക് എക്കാലത്തും ഉപയോഗപ്രദങ്ങളായ വിദഗ്‌ദ്ധോപദേശങ്ങളാണ്. Learn More
  8. പ്രമേഹവും പാര്‍ശ്വഫലങ്ങളും

    പ്രമേഹവും പാര്‍ശ്വഫലങ്ങളും

    Rs. 120.00

    ഈ വിഷയത്തില്‍ ഏറ്റവും നൂതനമായ ആശയമാണ് യോഗമുറകളുടെ ഉപയോഗം. ഇതിലെ ചോദ്യോത്തരങ്ങള്‍ എന്ന അദ്ധ്യായം രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിയാന്‍ ഏതൊരാള്‍ക്കും വളരെയേറെ ഉപകാരപ്രദമാവും. Learn More
  9. ആയുര്‍വേദ ഔഷധസസ്യങ്ങളും  പ്രാഥമിക ആരോഗ്യപരിപാലനവും

    ആയുര്‍വേദ ഔഷധസസ്യങ്ങളും പ്രാഥമിക ആരോഗ്യപരിപാലനവും

    Rs. 125.00

    ആയുര്‍വേദ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അജ്ഞത അകറ്റി, അറിവിന്റെ വെളിച്ചം തെളിയിക്കുകയാണ് ഡോ. എസ്. എന്‍. വേണുഗോപാലന്‍ നായര്‍ ഈ പുസ്തകത്തിലൂടെ.. Learn More
  10. പാരമ്പര്യ നാട്ടുവൈദ്യം ലളിതസാരം

    പാരമ്പര്യ നാട്ടുവൈദ്യം ലളിതസാരം

    Rs. 150.00

    ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്നും, ജീവി വര്‍ഗ്ഗത്തിന്റെ നിലനില്പിനു പ്രകൃതിയെ നശിപ്പിക്കാതിരിക്കണമെന്നും ഗ്രന്ഥകര്‍ത്താവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അപൂര്‍വങ്ങളായ നാട്ടുവൈദ്യചികിത്സാപ്രയോഗങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്കുന്നതാണ് ഈ അമൂല്യഗ്രന്ഥം. Learn More
  11. ആരോഗ്യം ഡോക്ടര്‍ പറയുന്നത്

    ആരോഗ്യം ഡോക്ടര്‍ പറയുന്നത്

    Rs. 100.00

    ആരോഗ്യം: ഡോക്ടര്‍ പറയുന്നത്... ഇവിടെ സ്വതന്ത്രമായും സരളമായും ഒരു ഡോക്ടര്‍ വിഷയങ്ങള്‍ സംസാരിക്കുകയാണ്... Learn More
  12. ആരോഗ്യം ജനങ്ങളിലേക്ക്

    ആരോഗ്യം ജനങ്ങളിലേക്ക്

    Rs. 75.00

    ആധുനിക കാലത്തിന്റെ അളിച്ചിലുകളോട് ചെറുത്തുനിന്ന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു ഉത്തമ ആരോഗ്യഗ്രന്ഥമാണിത്. Learn More

12 Item(s)

per page

Set Ascending Direction