Science & Educational
-
നിങ്ങളുടെ ചിറകുകള് കണ്ടെത്തുവിന്
Rs. 175.00കൂട്ടുകാരേ, നിങ്ങള്‍ക്കുമുണ്ട് ചിറകുകള്, കഴിവുകള്‍ എന്ന ചിറകുകള്, ശേഷികള്‍, വാസനകള്‍. എല്ലാം ഉറക്കമാണ്. എല്ലാറ്റിനേയും ഉണര്ത്തേണ്ടതെങ്ങനെ? കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ശിവദാസ് മാമന് മറുപടി പറയുന്നു. മിടമിടുക്കരാവാന് സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു വിജ്ഞാനച്ചെപ്പ്. നൂറ്റിയറുപത്തഞ്ച് പുസ്തകങ്ങള്‍ രചിച്ച, എണ്ണമറ്റ അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. എസ്. ശിവദാസിന്റെ പുതിയ രചന. Learn More -
1111 പരിസ്ഥിതി ക്വിസ്
Rs. 100.00പാരിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ ആഘാതസാധ്യതയും സാർവ്വജനീനതയും മൂലം ലോകശ്രദ്ധ ഏറ്റവുമധികം പതിയുന്ന മേഘലകളിലൊന്നായി മാറിയിരിക്കുന്ന ഇക്കാലത്തു നാം ജീവിക്കുന്ന പ്രബഞ്ചത്തെക്കുറിച്ചു പൊതുവായും നമ്മുടെ വാസഗേഹമായ ഭൂമിയെക്കുറിച് സവിശേഷമായും ചോദ്യോത്തരരൂപത്തിൽ അറിവ് പ്രധാനം ചെയ്യുന്ന ഗ്രന്ഥം.പരിസ്ഥിതിയെ സമഗ്രമായി വീക്ഷിച് തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ആവശ്യമായ ഗ്രന്ഥം. Learn More -
1111 സാഹിത്യ ക്വിസ്
Rs. 100.00ലോക സാഹിത്യം,ഭാരതീയ സാഹിത്യം,കേരളീയ സാഹിത്യം എന്നിങ്ങനെ പ്രധാന മൂന്നു മേഖലകളായി തിരുത്തിച്ചു ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.ഓരോ വിഭാഗത്തിലും കവിത,കഥ,നോവൽ,വ്യക്തികൾ,പ്രസ്ഥാനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നും ആധികാരികമായ ചോദ്യങ്ങൾ സാഹിത്യപ്രേമികൾക്കും സാഹിത്യ വിദ്യാർത്ഥികൾക്കും മതസരങ്ങൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ഈ ഗ്രന്ഥം കൂടിയേ തീരൂ . Learn More -
യോഗ ഭക്ഷണം പ്രകൃതിയുടെ മരുന്ന്
Rs. 75.00കാലത്തിന്റെ ദശാസന്ധിയിലെവിടെയോ കൈമോശംവന്ന പ്രകൃതിയുടെ യോഗചികിത്സാചിന്തുകള് തേച്ചുമിനുക്കി തനിമയോടെ തന്റേതാക്കുവാന്‍...!! ഈ പുസ്തകം പ്രകൃതിയുടെ ആരോഗ്യം ആര്‍ക്കും അന്യമല്ലെന്ന് അതിലളിതമായി അനാവരണം ചെയ്യുന്നു. Learn More -
ഉപയോഗിക്കാം സ്മാര്‍ട്ടായി
Rs. 125.00സാങ്കേതികവിദ്യയെ കൈപ്പിടിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന കൈപ്പുസ്തകം. ഏതു വീട്ടിലും ഒരു കോപ്പിയുണ്ടായിരിക്കണമെന്നു നിസംശയം പറയാവുന്ന ഗ്രന്ഥം. Learn More -
25 ശാസ്ത്രദിനങ്ങള്‍
Rs. 100.00ഭൂമിയുടെ നിലനില്പിന് ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിനും, പ്രകൃതിക്ക് ഇണങ്ങാത്ത വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നറിയിപ്പായും ഈ കൃതിയിലെ ഓരോ വിഷയവും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. Learn More -
പ്രകൃതിയുടെ വഴി കൃഷിയില്‍
Rs. 95.00ജൈവകൃഷി പ്രകൃത്യാനുസാരിയായി എങ്ങനെ പ്രയോഗത്തില്‍ വരുത്താമെന്നു വിവരിക്കുന്ന ഒരു കാര്‍ഷിക കൈപ്പുസ്തകം. Learn More -
മംഗള്യാന്
Rs. 95.00ചൊവ്വ പര്യവേക്ഷണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഇന്നോളമുള്ള മുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍. ഏറ്റവും ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിഹാസവിജയത്തിനു തുല്യമായ വിജയത്തിനുശേഷമുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. Learn More -
ഇന്ത്യയിലെ സംസ്ഥാന മൃഗങ്ങളും പക്ഷികളും
Rs. 60.00ഇന്ത്യയിലെ സംസ്ഥാന മൃഗങ്ങളും പക്ഷികളെയും സവിശേഷമായി പരിചയപ്പെടുത്തുന്ന കൃതി. കുട്ടികളുടെ പഠനത്തിനും പഠനപ്രവര്‍ത്തനങ്ങള്‍ക്കും ആശ്രയിക്കാവുന്ന കൈപ്പുസ്തകം. Learn More -
ഡിജിറ്റല്‍ ഫോട്ടോഗ്രഫി
Rs. 100.00Out of stock
ഒരു വ്യക്തി അയാളുടെ ആവശ്യത്തിന് ഒരു ക്യാമറ വാങ്ങുകയാണെങ്കില്‍ അത് ഏത് തരമായിരിക്കണം, അതുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നു തുടങ്ങി ആ ഉപകരണത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, അതില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ഫലങ്ങള്‍ എന്നിങ്ങനെ ഏറെക്കുറെ എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ ലാളിത്യത്തോടെ പ്രതിപാദിച്ചിട്ടുണ്ട്. Learn More -
ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല
Regular Price: Rs. 700.00
Special Price: Rs. 435.00
Out of stock
മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. Learn More -
നമ്മുടെ സസ്യങ്ങള്‍: ഉദ്യാനസസ്യങ്ങള്‍
Rs. 125.00പ്രകൃതി ചായത്തുള്ളികള്‍ തൂവി ഭംഗി നല്കിയ ഉദ്യാനസസ്യലോകം ഒട്ടേറെ കൗതുകങ്ങളുമായി ഇവിടെ നമ്മോട് ചേര്‍ന്നു നില്ക്കുന്നു. Learn More