X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Travelogue

Items 1 to 12 of 16 total

per page
Page:
 1. 1
 2. 2

Set Ascending Direction
 1. ശിശിരയാത്രകള്‍

  ശിശിരയാത്രകള്‍

  Regular Price: Rs. 150.00

  Special Price: Rs. 135.00

  പൗരാണികതയുടെ ജര്‍മ്മന്‍ നഗരങ്ങളിലൂടെ യാത്രപോകുമ്പോള്‍ നമ്മള്‍ ഒരുവേള ചരിത്രത്തോട് മുഖാമുഖം നില്‍ക്കുമെന്നും പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി ഖസാക്കിനെ ഓര്‍മിപ്പിക്കുമെന്നും ഗ്രൗ ്‌സീറോ എന്ന പദം നിലനിന്ന ഉയരത്തിന്റെ കാല്പനികതയെ ഓര്‍മ്മിപ്പിക്കുമെന്നും ഈ യാത്രാപുസ്തകത്തിലൂടെ നാം അറിയുന്നു. Learn More
 2. രുചിപ്പയണം

  രുചിപ്പയണം

  Rs. 140.00

  ഇത് രുചിതേടിയുള്ള ഒരു യാത്രയാണ്. ഓരോനാടിന്റെയും രുചിത്തനിമയെ തേടിയിറങ്ങുന്ന യാത്രികന്‍ രുചിയുടെ വിസ്മയത്തേയും യാത്രയുടെ ഉന്മാദത്തേയും ഒരുപോലെ അനുഭവിപ്പിക്കുന്നു- Learn More
 3. സഞ്ചാരങ്ങള്‍ക്കൊടുവില്‍

  സഞ്ചാരങ്ങള്‍ക്കൊടുവില്‍

  Rs. 200.00

  തോമസ് മാത്യു എന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്റെ യാത്രകള്‍ കാശ്മീര്‍ മുതല്‍ വത്തിക്കാന്‍ വരെ നീളുന്നു. ഇതിനിടയില്‍ സ്വന്തം ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവിനും യാത്ര തന്നെ വേദിയാകുന്നു. മികച്ച വായനാനുഭവം നല്‍കുന്ന സഞ്ചാര നോവല്‍. Learn More
 4. പര്‍വ്വതങ്ങളും കാട്ടുവഴികളും

  പര്‍വ്വതങ്ങളും കാട്ടുവഴികളും

  Rs. 125.00

  'പൊറുതികെട്ട ജന്മമാണ് എന്റേത്. ഞാനുണ്ടാക്കിയ വീട്ടില്‍ എനിക്ക് പൊറുതി കിട്ടിയില്ല. പ്രണയിനിയിലും എനിക്ക് പൊറുതികിട്ടിയില്ല. പൊറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത്' എന്നു കഥാപരമായി പറയുന്ന എഴുത്തുകാരന്‍ തന്നിലേക്കും തന്നില്‍നിന്നും നടത്തുന്ന സര്‍ഗ്ഗാത്മകമായ യാത്രകളാണീ പുസ്തകത്തിന്റെ ഉള്ളടക്കം. Learn More
 5. ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

  ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

  Rs. 85.00

  Requiem for the Living എന്ന പേരിലുള്ള ഇംഗ്ലീഷ് ഭാഷാന്തരത്തിലൂടെ ഈ നോവല്‍ ആഗോളശ്രദ്ധ നേടി. എഴുത്തിന്റെ നിഗൂഢകാന്തിയാല്‍ ശ്രദ്ധേയമായ കൃതി. Learn More
 6. കാശി-ചതുര്‍ധാമ ഹിമാലയയാത്ര

  കാശി-ചതുര്‍ധാമ ഹിമാലയയാത്ര

  Rs. 80.00

  ലളിതമായ ഭാഷയും സൂക്ഷ്മനിരീക്ഷണപാടവവും ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. പുണ്യസ്ഥലങ്ങളില്‍ സഞ്ചരിച്ച ഒരു പ്രതീതി ഇതു വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. Learn More
 7. അമരപദത്തില്‍

  അമരപദത്തില്‍

  Rs. 65.00

  കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം. Learn More
 8. തായ്‌ലാന്റ് യാത്രകള്‍ കാഴ്ചകള്‍

  തായ്‌ലാന്റ് യാത്രകള്‍ കാഴ്ചകള്‍

  Rs. 95.00

  കാണാത്ത ഒരു നാടും സഹൃദയനായ വായനക്കാരന് അപരിചിതമായ ഒരിടമല്ലെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുന്ന, ഹൃദയത്തോളം സത്യസന്ധമായ കൃതി. ഓരോ അധ്യായത്തിലും കൊല്ലവും കേരളവും ഇന്ത്യയും, തായ്‌ലാന്റുമൊക്കെയായി ഒരു റോപ്പ്‌വേ നിര്‍മ്മിക്കുന്ന എഴുത്തുഭാഷ. Learn More
 9. കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

  കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

  Rs. 70.00

  ഓരോ ചുവടുവെപ്പുകളിലും ആയിരം അദ്ഭുതങ്ങള്‍ കാത്തുവെക്കുന്ന ദേവഭൂമിയുടെ ചരിത്രവും ഐതിഹ്യങ്ങളും അനുഭവിപ്പിക്കുന്ന യാത്രാപുസ്തകം Learn More
 10. കൈലാസ പരിക്രമണം

  കൈലാസ പരിക്രമണം

  Rs. 120.00

  ശാന്തം പത്മാസനസ്ഥം ശശിധരമകുടം
  പഞ്ചവക്ത്രം ത്രിനേത്രം
  ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം
  ദക്ഷഭാഗേ വഹന്തം
  നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം
  സാങ്കുശം വാമഭാഗേ
  നാനാലങ്കാരദീപ്തം സ്ഫടികമണിനിഭം
  പാര്‍വതീശം നമാമി Learn More
 11. നൈല്‍ ഡയറി

  നൈല്‍ ഡയറി

  Rs. 75.00

  നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച ഫ്രഞ്ചു നര്‍ത്തകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയില്‍ ചന്ദനക്കുറിയിട്ട ഗേസല്‍മാനുകളും കോമാളികളായ ബാബൂണ്‍ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റന്‍ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നൈല്‍ക്കരയെ ഒരു നാടകശാലയാക്കി മാറ്റുന്നു... Learn More
 12. രതിശില്പചാരുതയുടെ ഖജുരാഹൊ, കൊണാര്‍ക്ക്‌

  രതിശില്പചാരുതയുടെ ഖജുരാഹൊ, കൊണാര്‍ക്ക്‌

  Rs. 50.00

  സഞ്ചാരികളെ ഖജുരാഹൊവിലേക്ക് ആകര്‍ഷിക്കുന്നത് അവിടുത്തെ ഹിന്ദു-ജെയ്ന്‍ ക്ഷേത്രസമുച്ചയങ്ങളിലെ വൈവിധ്യമാര്‍ന്ന ശില്പചാതുരിയാണ്. മധ്യകാലഘട്ടത്തില്‍ പണിതീര്‍ത്ത ഈ ക്ഷേത്രങ്ങളില്‍ കാണുന്ന രതിശില്പങ്ങള്‍ സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു. Learn More

Items 1 to 12 of 16 total

per page
Page:
 1. 1
 2. 2

Set Ascending Direction