X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Study

4 Item(s)

per page

Set Ascending Direction
  1. പ്രോജക്ട് രചനാസഹായി

    പ്രോജക്ട് രചനാസഹായി

    Rs. 200.00

    പ്രശസ്ത മലയാള സാഹിത്യകാരൻമാരുടെ ജീവചരിത്രങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കൃതി. Learn More
  2. അശാന്തരായ അന്വേഷകര്‍

    അശാന്തരായ അന്വേഷകര്‍

    Rs. 200.00

    അനശ്വരരായിത്തീര്‍ന്ന ഏതാനും ശാസ്‌ത്രജ്ഞരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വരുംതലമുറയ്‌ക്ക്‌ പ്രചോദനം നല്‌കും. അവരില്‍ പ്രമുഖരായ പാശ്ചാത്യശാസ്‌ത്രകാരന്മാരെ പരിചയപ്പെടുത്താനാണ്‌ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്‌. Learn More
  3. മലബാർ മുസ്ലിംകൾ

    മലബാർ മുസ്ലിംകൾ

    Rs. 250.00

    മലബാറിലെ മുസ്ലിം സമുദായത്തിന്റെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ആചാരങ്ങളും ജീവിതരീതിയുമൊക്കെ എങ്ങനെയായിരുന്നുവെന്ന്‌ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അന്വേഷണതത്‌പരര്‍ക്കും ലളിതമായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതിയാണിത്‌. Learn More
  4. ലോകപ്രശസ്ത ചിത്രകാരന്മാർ

    ലോകപ്രശസ്ത ചിത്രകാരന്മാർ

    Rs. 210.00

    കലാസ്വാദനതൃഷ്‌ണയുള്ള മലായളിക്ക്‌ ഈ ഗ്രന്ഥം ഒരു പുതിയ വായനാനുഭവമാണ്‌ നല്‌കുക. ഓരോ ചിത്രകാരന്റെയും ജീവചരിത്രം സംക്ഷേപസുന്ദരമായി കൊടുത്തിട്ടുണ്ട്‌. അവരുടെ കൃതികളെക്കുറിച്ചുള്ള സവിസ്‌തരവിവരണത്തിന്‌ സ്ഥലസമയപരിമിതിയുള്ളതിനാല്‍ ആവശ്യത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചിട്ടുള്ളൂ. Learn More

4 Item(s)

per page

Set Ascending Direction