Study
-
എന്താണ് ആധുനികത ?
Rs. 75.00ആധുനികത ഉപരിപ്ലവമല്ല. മരണം വ്യര്‍ത്ഥമാക്കിയ ജീവിതത്തിനു നേരെ പുതിയ മനുഷ്യന് കൈക്കൊണ്ട ജീവിതവീക്ഷണമാണത്. നിഷേധികളുടെയും ക്ഷോഭിക്കുന്നവരുടെയും മൊഴിയാണ് ആധുനികത. Learn More -
മലയാളസാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍
Rs. 115.00മലയാളത്തിന്റെ സ്ത്രീ ജീവിതത്തെ മനോഹരമായി കോര്‍ത്തുവെച്ച മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍ നിരൂപണത്തിന്റെ ശാഠ്യങ്ങളിലല്ല; വായനയുടെ, കഥപറച്ചിലിന്റെ ആസ്വാദനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. Learn More -
ചിത്രകല പ്രസ്ഥാനങ്ങളിലൂടെ
Rs. 320.00ചിത്രകലയുടെ പരിണാമത്തിലെ സുപ്രധാനനാഴികക്കല്ലുകള്, പ്രഗത്ഭരായ ചിത്രകാരന്മാര്, അവരുടെ രചനാരീതികള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. Learn More -
ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ
Rs. 40.00ബഹുഭാഷാപണ്ഡിതനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും അഭ്യസിപ്പിച്ച തലശ്ശേരി ചൊക്ലിയിലെ ഊരാച്ചേരി ഗുരുനാഥന്മാര് കുട്ടിക്കാലത്ത് സവര്ണ്ണമേധാവികളില് നിന്നും അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം. Learn More -
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ
Rs. 170.00ശ്രീ. എന്‍. ഇ. ബലറാമിന്റെ സാഹിത്യബോധവും ഗവേഷണ താത്പര്യവും സമ്മേളിച്ചതിന്റെ മധുരഫലമാണ് ഈ ടാഗോര്‍ പഠനം. Learn More -
കൈരളിയുടെ കാല്‍ച്ചിലമ്പൊച്ചകള്‍
Rs. 195.00മാതൃഭാഷയുടെ മഹിമകളെ അടുത്തറിയാന്‍, അഭിമാനം കൊള്ളാന്‍ പ്രതിഭാശാലികളായ നമ്മുടെ പൂര്‍വികരുടെ കാവ്യലോകത്തിലേക്ക് ഒരു തീര്‍ത്ഥാടനം. Learn More -
ചിത്രകലയിലെ കുലപതികള്‍
Rs. 315.00ചിത്രമെഴുത്തിലെ ആധുനിക സിദ്ധാന്തങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന സവിശേഷഗ്രന്ഥം. Learn More -
ബോധിവൃക്ഷത്തണലിലെ ധ്യാനം
Rs. 55.00ബുദ്ധന്റെ താത്ത്വികപ്രബോധനങ്ങളെല്ലാം നീതിശാസ്ത്രാധിഷ്ഠിതവും, ധര്‍മ്മത്തിനും, സ്നേഹത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ളവയാണ്. മനുഷ്യമനസ്സിന്റെ ആഴങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ള ഒരു മനശാസ്ത്ര വിശകലനമാണ് ഈ ലഘു പുസ്തകത്തിന്റെ കാതല്‍. Learn More -
പ്രോജക്ട് രചനാസഹായി
Rs. 200.00പ്രശസ്ത മലയാള സാഹിത്യകാരൻമാരുടെ ജീവചരിത്രങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കൃതി. Learn More -
നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാ ഘടകങ്ങളും
Rs. 75.00കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വളരെയേറെ പ്രയോജനപ്പെടുന്ന കൃതിയാണ് 'നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാഘടകങ്ങളും'. Learn More -
അശാന്തരായ അന്വേഷകര്‍
Rs. 200.00അനശ്വരരായിത്തീര്‍ന്ന ഏതാനും ശാസ്ത്രജ്ഞരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വരുംതലമുറയ്ക്ക് പ്രചോദനം നല്‍കും. അവരില്‍ പ്രമുഖരായ പാശ്ചാത്യശാസ്ത്രകാരന്മാരെ പരിചയപ്പെടുത്താനാണ് ഈ കൃതിയിലൂടെ ശ്രമിക്കുന്നത്. Learn More -
നാടന്‍കലകള്‍ നാടന്‍പാട്ടുകള്‍
Rs. 115.00നാടോടിവിജ്ഞാന(ഫോക്ലോര്)ത്തിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഫോക്ലോറിനെ സാമാന്യമായി പരിചയപ്പെടുത്തുന്നതോടൊപ്പം നാടന്‍ കല, നാടന്‍ പാട്ടുപാരമ്പര്യം, വാമൊഴിസാഹിത്യം, പുരാവൃത്തം, ക്ഷേത്രകലകള്‍, ക്രിസ്ത്യാനിക്കലകളും പാട്ടുകളും,മാപ്പിളക്കലകളും സാഹിത്യവും, എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളും ഇതിലടങ്ങുന്നു. Learn More