X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Philosophy

2 Item(s)

per page

Set Ascending Direction
  1. വേദാന്തപരിചയം ഭാഗം - 1

    വേദാന്തപരിചയം ഭാഗം - 1

    Rs. 250.00

    ചെറുതും വലുതുമായ ഇരുനൂറോളം ഉപനിഷത്തുകള്‍, പന്ത്രണ്ടു ദര്‍ശനങ്ങള്‍, കാവ്യാലങ്കാരനാട്യാദിശാസ്ത്രങ്ങള്‍, പുരാണേതിഹാസങ്ങള്‍ യോഗവാസിഷ്ഠം, മുതലായ ഏതു കൃതിയെടുത്തു നോക്കിയാലും ബോധശാസ്ത്രത്തിന്റെ ആഴവും പരപ്പുമുള്ള ജ്ഞാനസാഗരങ്ങള്‍ അതിലെല്ലാം കാണാം. അതില്‍ ഒന്നുമാത്രമായ 'വിവേക ചൂഡാമണി' എന്ന വിശിഷ്ടഗ്രന്ഥത്തെ അധിഷ്ഠാനമാക്കിക്കൊണ്ടു നടത്തുന്ന മനശ്ശാസ്ത്രപ്രധാനമായ ഒരു പഠനമാണ് വേദാന്തപരിചയം. Learn More
  2. വേദാന്തപരിചയം ഭാഗം - 2

    വേദാന്തപരിചയം ഭാഗം - 2

    Rs. 250.00

    പരമമായ സത്യത്തെ പാമരന്മാര്‍ക്കുപോലും സുഗ്രാഹ്യമാംവിധം തന്റെ വ്യാഖ്യാനത്തിലൂടെ ഗുരു നിത്യചൈതന്യയതി വെളിപ്പെടുത്തിയിരിക്കുന്നു. ഏതുവിഭാഗത്തില്‍പ്പെട്ട വ്യക്തിക്കും ദാര്‍ശനികമായ ഈ ഗ്രന്ഥം ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ഒരു ദീപയഷ്ടിയായി ഭവിക്കുമെന്നതില്‍ സംശയമില്ല. Learn More

2 Item(s)

per page

Set Ascending Direction