X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

History

Items 1 to 12 of 24 total

per page
Page:
 1. 1
 2. 2

Set Ascending Direction
 1. ഷാഹിനയുടെ സ്കൂള്‍

  ഷാഹിനയുടെ സ്കൂള്‍

  Rs. 120.00

  പാ‍ഠപുസ്തകങ്ങളിലൂ‌ടെയും മറ്റും കുട്ടികള്‍ക്ക് ഏറെ കേട്ടു പരിചയമുള്ള ഗലീലിയോ,ന്യൂട്ടണ്‍, ഐന്‍സ്റ്റൈന്‍ എന്നിവരെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന കൃതി. ഷാഹിനയെന്ന സ്കൂള്‍ കുട്ടിയിലൂടെ അതിലളിതമായി പറഞ്ഞുപോകുന്ന ശാസ്ത്രസത്യങ്ങള്‍. നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. കെ. പാപ്പുട്ടിയുടെ ഹൃദ്യമായ രചന.‌ Learn More
 2. ആകാശക്കപ്പല്‍

  ആകാശക്കപ്പല്‍

  Rs. 125.00

  സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ക്കും യോജിച്ച അഞ്ച് ബാലനാടകങ്ങളുടെ സമാഹാരം. തീന്‍മേശയിലെ ദുരന്തം, ഉണരുന്ന സാരംഗി, ബഫൂണ്‍ സാമ്രാജ്യം, സൂര്യകാന്തിക്കൊരു സങ്കീര്‍ത്തനം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവ് കുട്ടികള്‍ക്കായി രചിച്ച വ്യത്യസ്ത നാടകങ്ങള്‍. Learn More
 3. മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

  മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

  Rs. 110.00

  മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീഗ്രന്ഥം. പെരുമാളില്‍ തുടങ്ങി വള്ളുവക്കോനാതിരി, കോലത്തിരി, സാമൂതിരി, മൈസൂര്‍സുല്‍ത്താന്‍ എന്നിവരിലൂടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളിലേക്ക് ഈ കൃതി വായനക്കാരനെ നയിക്കുന്നു Learn More
 4.  സ്മാർത്തം

  സ്മാർത്തം

  Rs. 195.00

  കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരം കഴിഞ്ഞു ഒരു നൂറ്റാണ്ടിനിപ്പുറം അരങ്ങുതകർത്തു ആടിത്തിമിർക്കുന്ന പുതിയ വിചാരണകഥയിൽ ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അധികാരകേന്ദ്രങ്ങൾ വഴിവിട്ടു നൽകിയെന്ന് പറയപ്പെടുന്ന പല ഔദാര്യങ്ങളും മൊഴികളും പറയാതെപറയുന്നത്‌ മറ്റൊരു വ്യഭിചാരകഥയാണ്.ഇവിടെ കാലം നമ്മെ ഒന്നോർമ്മപ്പിക്കുന്നു...ഭൂമിയിൽ ആണും പെണ്ണും ഉള്ളടത്തോളം കാലം ഇത്തരം വഴിവിട്ട ബന്ധങ്ങളും,വിചാരണ പ്രഹസനവും,അധികാരവർഗ ഇടപെടലുകളും തുടർന്നുകൊണ്ടേയിരിക്കും. Learn More
 5. വിഷ്ണുശര്‍മ്മ കഥപറയുന്നു

  വിഷ്ണുശര്‍മ്മ കഥപറയുന്നു

  Rs. 150.00

  കുട്ടികള്‍ക്കായി എഴുതിയ ആറ് നാടകങ്ങള്‍ വായിച്ചു രസിക്കാനും അഭിനയിച്ചു ഫലിപ്പിക്കാനും പറ്റിയ ഈ നാടകങ്ങള്‍ സമകാലിക ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ നര്‍മ്മമധുരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ മൂല്യത്തകര്‍ച്ച, അഴിമതി, മായംചേര്‍ക്കല്‍ എന്നിവയെല്ലാം രൂക്ഷമായ പരിഹാസത്തിന് വിധേയമാക്കുന്നു ഈ നാടകങ്ങളില്‍. Learn More
 6. ടോട്ടോചാന്‍

  ടോട്ടോചാന്‍

  Rs. 90.00

  തെത്സുകോകുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍ അവളുടെ സ്‌കൂളിനെക്കുറിച്ചും കൊബായാഷിമാസ്റ്ററെക്കുറിച്ചും കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍-അവര്‍ അധ്യാപകരോ രക്ഷാകര്‍ത്താക്കളോ മുത്തശ്ശി മുത്തച്ഛന്‍മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ-ഒരുപാടൊരുപാടുണ്ട്, യൂനിസെഫിന്റെ ഈ ഗുഡ്‌വില്‍ അംബാസിഡറുടെ പക്കല്‍. Learn More
 7. അങ്കവീരന്‍

  അങ്കവീരന്‍

  Rs. 40.00

  അങ്കവീരന്റെ കഥയിലൂടെ വളരുന്ന കുട്ടികള്‍ക്ക് ഒരു സന്ദേശംകൂടി ഉറൂബ് പങ്കുവയ്ക്കുന്നുണ് Learn More
 8. മൂന്നുമണ്ടന്‍മാര്‍

  മൂന്നുമണ്ടന്‍മാര്‍

  Rs. 70.00

  പക്ഷികളുടേയും മൃഗങ്ങളുടേയും മോഹങ്ങളും വികൃതികളും കൗശലങ്ങളും അമളികളും വെളിപ്പെടുത്തുന്ന കഥകള്‍. Learn More
 9. ജാപ്പാനീസ് നാടോടിക്കഥകള്‍

  ജാപ്പാനീസ് നാടോടിക്കഥകള്‍

  Rs. 72.00

  കുട്ടികളില്‍ മാനുഷികമൂല്യങ്ങള്‍ പകര്‍ന്നുനല്കാന്‍ സഹായകമാവുന്ന കഥകളും അതേസമയം അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ച ചില യക്ഷിക്കഥകളും. Learn More
 10. അങ്കണവാടിപ്പാട്ടുകള്‍

  അങ്കണവാടിപ്പാട്ടുകള്‍

  Rs. 50.00

  അങ്കണവാടിയിലെ തീം അനുസരിച്ച തയ്യാറാക്കിയ ഇതിലെ പാട്ടുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് അക്ഷരപ്പാതയിലൂടെ പിച്ചവയ്ക്കുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ളതാണ്. Learn More
 11. ഗ്രീന്‍ ആര്‍മി

  ഗ്രീന്‍ ആര്‍മി

  Rs. 110.00

  ചിന്തയില്‍ യുക്തിയും അറിവില്‍ ശാസ്ത്രവും സമന്വയിപ്പിക്കുന്ന കഥകള്‍, തമസ്സകറ്റി വെളിച്ചത്തിലേക്ക് നയിക്കുന്നു. Learn More
 12. തമ്മില്‍ തമ്മില്‍

  തമ്മില്‍ തമ്മില്‍

  Rs. 45.00

  നിലവിലുള്ള വ്യവസ്ഥിതിയുടെ ഉപകരണങ്ങളാക്കി രൂപപ്പെടുത്തുന്ന നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായത്തോടുള്ള ഒരദ്ധ്യാപികയുടെ സര്‍ഗ്ഗാത്മക കലഹം കൂടി ഈ രചനകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. Learn More

Items 1 to 12 of 24 total

per page
Page:
 1. 1
 2. 2

Set Ascending Direction