General Knowledge
-
നിങ്ങളുടെ ചിറകുകള് കണ്ടെത്തുവിന്
Rs. 175.00കൂട്ടുകാരേ, നിങ്ങള്‍ക്കുമുണ്ട് ചിറകുകള്, കഴിവുകള്‍ എന്ന ചിറകുകള്, ശേഷികള്‍, വാസനകള്‍. എല്ലാം ഉറക്കമാണ്. എല്ലാറ്റിനേയും ഉണര്ത്തേണ്ടതെങ്ങനെ? കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ശിവദാസ് മാമന് മറുപടി പറയുന്നു. മിടമിടുക്കരാവാന് സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു വിജ്ഞാനച്ചെപ്പ്. നൂറ്റിയറുപത്തഞ്ച് പുസ്തകങ്ങള്‍ രചിച്ച, എണ്ണമറ്റ അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. എസ്. ശിവദാസിന്റെ പുതിയ രചന. Learn More -
തെരഞ്ഞെടുത്തകഥകള്
Rs. 150.00പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന് ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത് Learn More -
ജാലക കാഴ്ച്ചകള്‍
Rs. 85.00മലയാളി ഗള്‍ഫ് ജീവിതത്തിന്റെ പെണ്‍വിചാരങ്ങളും ഭാവനകളും വിജയകരമായി അവതരിപ്പിക്കുന്ന എഴുത്തുകാരികള്‍ നമുക്ക് കുറവാണ്.ഫ്ളാറ്റിന്റെ നാലുചുമരുകളിലേക്ക് മലയാളി പെണ്‍ജീവിതത്തെ പറിച്ചുനടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഷഹീറാ നസീറിന്റെ കഥകള്‍ മികച്ച അനുഭവപരിസരമാണ് തുറന്നിടുന്നത് Learn More -
ബോറിബന്തറിലെ പശു
Rs. 95.00ബോറിബന്തറിലെ പശു, ഇടയലേഖനം, നര്‍ഗ്ഗീസ്, മോട്ടുപ്രോപ്രിയോ, കരാങ്കു, ബങ്കുറകുതിരകള്, മരങ്ങള്‍ പെയ്യുമ്പോള്‍ തുടങ്ങി ലിസിയുടെ മനോഹരമായ പത്തു ഥകള്‍. Learn More -
സഹ്യന്റെ മകന് കഥകളും കെട്ടുകഥകളും
Rs. 75.00ഗിരീഷ് ജനാര്‍ദ്ദനന്റെ ചേതോഹരഭാഷയില് എഴുതപ്പെട്ട ആനകളെക്കുറിച്ചുള്ള വേറിട്ട ഗ്രന്ഥം. Learn More -
ഉപയോഗിക്കാം സ്മാര്‍ട്ടായി
Rs. 125.00സാങ്കേതികവിദ്യയെ കൈപ്പിടിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന കൈപ്പുസ്തകം. ഏതു വീട്ടിലും ഒരു കോപ്പിയുണ്ടായിരിക്കണമെന്നു നിസംശയം പറയാവുന്ന ഗ്രന്ഥം. Learn More -
കലാം കാലം
Rs. 100.00ഒരു കാലത്തെയാകെ സ്വന്തം നാമത്തില്‍ അടയാളപ്പെടുത്തിയ മഹാഗുരുവിന്റെ തീക്ഷ്ണമായ ഓര്‍മകള്‍ക്കു മുന്നില്‍ ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു. Learn More -
ഭാരതത്തിലെ പാമ്പുകള്‍
Rs. 70.00നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ് എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്. Learn More -
പി.എസ്.സി തുടക്കക്കാര്‍ക്കുവേണ്ടി
Rs. 300.00പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും ആശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥം. ഉത്തരങ്ങള്‍ ഓര്‍മ്മിക്കാനുള്ള സൂത്രവിദ്യകളും പഠനം കാര്യക്ഷമമാക്കുന്ന എളുപ്പവഴികളും അടങ്ങിയ പി.എസ്.സി പഠനഗ്രന്ഥം. Learn More -
സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ...
Rs. 35.00ഓരോ വീട്ടിലും ആവശ്യമായ ശുദ്ധമായ പച്ചക്കറികള്‍, ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്യാവുന്നതേയുള്ളുവെന്നുമുള്ള സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത്. Learn More -
പഴമയുടെ പെരുമകള്‍
Rs. 150.00ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിയിലാണ്ടുപോയ ഗൃഹോപകരണങ്ങളും ചരിത്രാവശിഷ്ടങ്ങളും മറ്റും വിജയന്‍കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജ്ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു. Learn More -
വീട്ടുമുറ്റത്തൊരു ഉദ്യാനം
Rs. 50.00കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കാനും അവരുടെ മനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ വിതറാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്. Learn More