X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Folklore

8 Item(s)

per page

Set Ascending Direction
  1. നാടോടിപ്പാട്ടുകള്‍

    നാടോടിപ്പാട്ടുകള്‍

    Rs. 100.00

    ജനസംസ്‌ക്കാരത്തിന്റെ അടിസ്ഥാന സാരസ്വതത്തെ ഒരു തുള്ളിയും ചോര്‍ന്നുപോവാതെ വാങ്മൂല സംസ്‌ക്കാരത്തില്‍ നിന്നു നേരിട്ടു കണ്ടെടുത്ത് വരുംകാലത്തിനുവേണ്ടി കരുതിവെച്ചു എന്ന ദുഷ്‌കരമായ സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ് താമറ്റാട്ട് ഗോവിന്ദന്‍കുട്ടി എന്ന കവി ഒരു ജന്മം സമര്‍പ്പിച്ചു ചെയ്തു വെച്ചത്. Learn More
  2. പൊട്ടനാട്ടം

    പൊട്ടനാട്ടം

    Rs. 60.00

    പൊട്ടനാട്ടം, പൊട്ടന്‍തെയ്യത്തേറ്റം എന്നിവയെക്കുറിച്ചുള്ള പഠനവും പൊട്ടന്‍തൈയ്യത്തോറ്റ (പാഠ)വും അടങ്ങുന്നതാണ് ഈ ഗ്രന്ഥം. Learn More
  3. നാട്ടറിവുപഠനങ്ങള്‍ വാല്യം - 2

    നാട്ടറിവുപഠനങ്ങള്‍ വാല്യം - 2

    Rs. 130.00

    തനതായ ജീവിതശൈലികള്‍ മാറിവരുന്ന വര്‍ത്തമാനകാലത്ത്‌ ഏറ്റവും പ്രയോജനകരമായിത്തീരുന്നവയാണ്‌ നാട്ടറിവുകള്‍ ഡോ. എം.വി.വിഷ്‌ണു നമ്പൂതിരിയുടെ നാട്ടറിവുപഠനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ 2-ാം വാല്യമാണിത്‌. Learn More
  4. ഫോക്‌ലോര്‍: വര്‍ത്തമാനവും അന്വേഷണവും

    ഫോക്‌ലോര്‍: വര്‍ത്തമാനവും അന്വേഷണവും

    Rs. 60.00

    ഫോക്‌ലോര്‍ എന്ന അക്കാദമിക വിഷയത്തെ ജനകീയതയുടെ ആരുറപ്പോടചെ സമീപിക്കുന്ന പഠനഗ്രന്ഥം. പാരമ്പര്യത്തെയും സംസ്‌കൃതിയെയും വര്‍ത്തമാനജീവിതാനുഭവത്തില്‍വെച്ച് നിര്‍ദ്ദാരണം ചെയ്യാനുള്ള സഫലശ്രമം. സമൂഹമനസ്സിന്റെ അബോധം അടയാളപ്പെട്ടുകിടക്കുന്ന ഫോക്‌ലോര്‍ വസ്തുതകളെ സൂക്ഷ്മ വിശകലനം നടത്തി പ്രകാശപൂര്‍ണ്ണമായ കണ്ടെത്തലുകളെ സാധ്യമാക്കുന്ന പുസ്തകം. സംസ്‌കാരപഠിതാക്കള്‍ക്കും, ഫോക് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ദിശാബോധം നല്കുന്ന ലേഖനങ്ങളുടെ സമാഹാരം. Learn More
  5. ഫോക്‌ലോര്‍ ചിന്തകള്‍

    ഫോക്‌ലോര്‍ ചിന്തകള്‍

    Rs. 90.00

    സാമൂഹികവും, ഭൗതികവും, ആത്മീയവും, വാങ്മയവുമായ എല്ലാ സാംസ്‌കാരിക ഘടകങ്ങളെകുറിച്ചുമുള്ള ചിന്തകള്‍ നാടോടിവിജ്ഞാനീയത്തില്‍ വരും സംസ്‌കാരത്തിന് ഭിന്നമുഖങ്ങള്‍ ഉണ്ടെന്നും, അവയെല്ലാം ഫോക്‌ലോറില്‍ ചിന്താവിഷയമാണെന്നും ഈ സമാഹാരം വ്യക്തമാക്കുന്നു. Learn More
  6. ഫോക്‌ലോറും മലയാളനാടകവും

    ഫോക്‌ലോറും മലയാളനാടകവും

    Rs. 55.00

    മലയാളനാടകവേദിയെ ആമുലാഗ്രം പരിവര്‍ത്തിപ്പിച്ച തനതു നാടകവേദിയെക്കുറിച്ച് കേരളീയ ഫോക്‌ലോറിന്റെ അടിത്തറയില്‍ ഈ ഗ്രന്ഥം പരിചയപ്പെടുത്തുന്നു. മലയാളത്തില്‍ ഇന്നും വികസിച്ചിട്ടില്ലാത്ത തിയേറ്റര്‍ ക്രിട്ടിസിസത്തിനും പെര്‍ഫോമെന്‍സ് സ്റ്റഡീസിനും ഈ കൃതി വഴികാട്ടിയാകും. ഈ മാതൃകയില്‍ മറ്റൊന്നില്ല എന്നത് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. Learn More
  7. അഞ്ച് വടക്കന്‍പാട്ടുകള്‍

    അഞ്ച് വടക്കന്‍പാട്ടുകള്‍

    Rs. 90.00

    പണ്ടത്തെ വടക്കേമലബാറിലെ കാര്‍ഷികസംസ്‌കൃതിയുടെയും, ചരിത്ര പുരുഷന്മാരുടെ വീരേതിഹാസങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്റേയും വാങ്മയചിത്രങ്ങളാണ് വടക്കന്‍പാട്ടുകള്‍. Learn More
  8. നാട്ടറിവു പഠനങ്ങള്‍ വാല്യം  - 1

    നാട്ടറിവു പഠനങ്ങള്‍ വാല്യം - 1

    Rs. 110.00

    ജനജീവിതത്തിന്റെ വഴിക്ക് ഉരുത്തിരിഞ്ഞു വരുന്ന പ്രാദേശികമായ അറിവുകളാണ് നാട്ടറിവുകള്‍. ഏതൊരു സംസ്‌കാരത്തിലും തലമുറകളായി പകര്‍ന്നുവരുന്ന അത്തരം അറിവുകള്‍ കാണും. കാടിനെക്കുറിച്ചും, കാവിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, കലയെക്കുറിച്ചും, നിര്‍മ്മാണവസ്തുക്കളെക്കുറിച്ചെല്ലാമുള്ള വിജ്ഞാനാംശങ്ങള്‍ പലതും നമുക്ക് ലഭിക്കുന്നത് വാങ്മയ പാരമ്പര്യത്തിലൂടെയാണ്. ഫോക്‌ലോര്‍ മേഖലയിലെ മുഖ്യ അന്വേഷണവിഷയങ്ങളില്‍ ചിലതാണിവ. Learn More

8 Item(s)

per page

Set Ascending Direction