X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Essays

Items 1 to 12 of 63 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction
 1. സുന്ദരഗാനങ്ങള്‍ അകവും പൊരുളും

  സുന്ദരഗാനങ്ങള്‍ അകവും പൊരുളും

  Rs. 85.00

  മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൌന്ദര്യാത്മകമായ സമീപിക്കുന്ന എതിരന്‍ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. Learn More
 2. ഇനിയും പറയാനുണ്ട്‌

  ഇനിയും പറയാനുണ്ട്‌

  Rs. 100.00

  പൊതുബോധത്തെ അശ്ലീലമാക്കുന്ന രാഷ്ട്രീയമൂല്യച്യുതിക്കെതിരെ ദളിത് നിരാകരക്കുന്ന ഭരണകൂടസവര്‍ണബോധത്തിനെതിരെ ഉയരുന്ന ചിന്തയുടെ വെളിച്ചമാണ് ഈ കൃതിയില്‍. സമകാലീന ഭാരതത്തിന്റെ കേരളത്തിന്റെ വര്‍ത്തമാനങ്ങളെ ഈ കുറിപ്പുകള്‍ ധീരതയോടെ എതിരിടുന്നു Learn More
 3. നാട്ടുവെളിച്ചം

  നാട്ടുവെളിച്ചം

  Regular Price: Rs. 240.00

  Special Price: Rs. 216.00

  നാട്ടുവെളിച്ചം ഒരു തറവാടിന്റെ, പരമ്പരയുടെ, മനുഷ്യകുലത്തിന്റെയാകെ കഥാചരിതമാണ്. ലാവൊഴുകുന്ന നിളയുടെ കരയില്‍ പ്രൗഢഗംഭീരമായ ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ നാട്ടുവെളിച്ചത്തിന്റെ കഥാവെണ്മ പരക്കുന്നു Learn More
 4. പി.സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം

  പി.സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം

  Rs. 300.00

  Out of stock

  ഇത് ഒരു വെള്ളിവെളിച്ചത്തിൽ പുസ്തകമാണ് .മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.മെറിലാൻഡ് എന്ന സംരംഭം മലയാളസിനിമയുടെ ദിനചര്യകളിൽ വരുത്തിയ മാറ്റങ്ങൾ ഈ പുസ്തകം രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒന്നുമില്ലായ്മയിൽനിന്നും കഷ്ടപ്പാടും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതവിജയത്തിലേക്കു പടിപടിയായുർന്ന ഒരു മഹാനുഭാവന്റെ ജീവിതവും ഇതിൽ ഇതൾ വിരിയുന്നു. മലയാളസിനിമയിലെ പ്രമുഖരുടെ ഓർമ്മകൾ ആലേഖനം ചെയ്ത ഗ്രന്ഥമാണിത്. പോയകാലത്തിന്റെ വെള്ളിവെളിച്ചം ഉള്ളടങ്ങിയ ഈ ഓർമ്മപ്പുസ്തകം മലയാള സിനിമാചരിത്രത്തിലെ പൂരിപ്പിക്കപ്പെടേണ്ട ഒരദ്ധ്യായം കൂടിയാണ് Learn More
 5. Desathinte Jathakam

  Desathinte Jathakam

  Rs. 480.00

  ഒരു അണക്കെട്ടിന്റെ നിര്‍മ്മിതിമൂലം തിരോധാനം ചെയ്ത ഒരു സംസ്‌കൃതിയുടെ കഥ. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആദിവാസി ചൂഷണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കഥകള്‍. ഇതിഹാസതുല്യമായി ഈ നോവലില്‍ ചാരുതയാര്‍ന്ന ഭാഷയില്‍ അനാവരണം ചെയ്യപ്പെടുന്നു. Learn More
 6. ജോസേട്ടന്റെ സുവിശേഷം

  ജോസേട്ടന്റെ സുവിശേഷം

  Rs. 75.00

  ഇത് സാധാരണക്കാരനില്‍ സാധാരണക്കാരനായ ജോസേട്ടന്റെ അസാധാരണമായ കഥ. ഒരു നിസ്സഹായനായ മനുഷ്യന്റെ ജീവിതസമരങ്ങളുടെ കഥകൂടിയാണിത്. സമകാല മലയാളസാഹിത്യത്തില്‍ വേറിട്ട എഴുത്തിന്റെ വക്താവായ റഷീദ് പാറയ്ക്കലിന്റെ ഏറ്റവും പുതിയ നോവല്‍. Learn More
 7. മാജി

  മാജി

  Rs. 210.00

  വര്‍ത്തമാനകാലത്തെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ഭാവിയില്‍ കൂടുതല്‍ രൂക്ഷമാകാനിടയുള്ള ഒട്ടേറെ സമസ്യകളിലേക്കുകൂടി വെളിച്ചം വീശുന്ന നോവല്‍. Learn More
 8. ചന്ദ്രന്റെ മാളിക

  ചന്ദ്രന്റെ മാളിക

  Rs. 175.00

  ജനകീയവിചാരണ മുതല്‍ ജനാധിപത്യത്തിന്റെ ജീര്‍ണ്ണതകള്‍ വരെ നോവലില്‍ ചിത്രീകരിക്കുന്നു. തുറന്നുപറച്ചിലുകള്‍കൊണ്ടും സത്യസന്ധമായ നിലപാടുകള്‍കൊണ്ടും ശ്രദ്ധേയമാകുന്ന കൃതി. വായനക്കാരെ ആദ്യാവസാനം കൂട്ടിക്കൊണ്ട ുപോകുന്ന എഴുത്തിന്ഉദാഹരണമാകുന്ന സൈമണ്‍ബ്രിട്ടോയുടെ ഏറ്റവും പുതിയ നോവല്‍. Learn More
 9. മുന്‍വിധികളുടെ നിഷേധം

  മുന്‍വിധികളുടെ നിഷേധം

  Rs. 100.00

  മതേതരവീക്ഷണത്തില്‍ ഉറച്ചുനിന്നുകൊ ് ശാസ്ത്രം, വിദ്യാഭ്യാസം, ചികിത്സ, രാഷ്ട്രീയം എന്നീ മേഖലകളിലുള്ള ചൂഷണങ്ങളെയും മുന്‍വിധികളെയും ഗ്രന്ഥകാരന്‍ തുറന്നുകാണിക്കുന്നു. മത്സരവും കച്ചവടതാല്പര്യവും അടക്കിവാഴുന്ന ആധുനികജീവിതത്തോടുള്ള ധര്‍മ്മദീപ്തമായ പ്രതികരണങ്ങള്‍. Learn More
 10. പേരായ നിന്നെയിഹ

  പേരായ നിന്നെയിഹ

  Rs. 75.00

  പേരുകളുടെ വേരു തേടിയുള്ള യാത്രയാണിത്. പ്രശസ്തമായ സിനിമകളുടെ പേരുകള്‍ വന്നവഴി, മക്കള്‍ക്കും വീടിനും കൗതുകകരമായ പേരുകളിട്ടതിന്റെ പിന്നാമ്പുറ കഥകള്‍. ഒരു പേരിന്നു പിന്നിലെ അജ്ഞാതമായ ചില കാരണങ്ങള്‍ നമ്മെ ചിലപ്പോള്‍ അതിശയിപ്പിച്ചെന്നുതന്നെ വരാം. പേരിന്റെ വഴി വിചിത്രമാണ്, ഏറെ രസകരവും. ശ്രീജിത്ത് പെരുന്തച്ചന്റെ വ്യത്യസ്തമായ രചന. മലയാളത്തിലെ പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്തിന്റെ അവതാരികയും. Learn More
 11. ചിരിമധുരം

  ചിരിമധുരം

  Rs. 190.00

  അതിനിശിതമായ സാമൂഹികവിമര്‍ശനവും, ഉപഹസനകലയുടെ ശില്‌പചാരുതയും കൊണ്ട്‌ അന്തസ്സത്തമുറ്റി നില്‌ക്കുന്ന വിമര്‍ശനഹാസ്യ ലേഖനങ്ങളുടെ സഞ്ചികയാണ്‌ ചിരിമധുരം. Learn More
 12. വീട്ടമ്മയ്‌ക്കൊരു വഴികാട്ടി

  വീട്ടമ്മയ്‌ക്കൊരു വഴികാട്ടി

  Rs. 230.00

  പാചകം, അടുക്കളജോലി ലഘൂകരിക്കല്‍, ആരോഗ്യസംരക്ഷണം, ശരീരസൗന്ദര്യം നിലനിര്‍ത്തല്‍, വെള്ളം, വൈദ്യുതി, വീട്ടുപകരണങ്ങളുടെ പരിചരണം തുടങ്ങി കുടുംബ ബഡ്ജറ്റ് ഭംഗിയായി ആസൂത്രണം ചെയ്യലടക്കമുള്ള കാര്യങ്ങളില്‍ വഴികാട്ടിയാവും ഈ പുസ്തകം. Learn More

Items 1 to 12 of 63 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction