X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Devotional

12 Item(s)

per page

Set Ascending Direction
  1. സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം

    സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം

    Rs. 175.00

    സാമൂതിരി ദേവസ്വം വകയായ മഹാക്ഷേത്രങ്ങള്‍ചരിത്രം - ഐതിഹ്യം - മിത്തുകള്‍ Learn More
  2. ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ

    ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ

    Rs. 40.00

    കേരളത്തിലെ 10 ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവുമാണ് 'ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങള്‍' എന്ന ഈ ഗ്രന്ഥത്തിലുള്ളത്. Learn More
  3. ബാലഗോവിന്ദം

    ബാലഗോവിന്ദം

    Rs. 65.00

    പല ഭാവത്തിലുള്ള വിവിധ മൂര്‍ത്തികളെ ഓരോ ആവശ്യത്തിനായി നാം ഭക്തിയോടെ ആരാധിച്ചുവരുന്നു. എന്നാല്‍ ബാലഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനോട് കുട്ടികള്‍ക്കും സാധാരണക്കാരനും തോന്നുന്നതായ വാത്സല്യാമൃതത്തില്‍ മുക്കിയെടുത്ത കറകളഞ്ഞ ഭക്തിഭാവം മറ്റൊന്നിലും ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല. ഒരു പ്രത്യേക ഭക്തിഭാവം ജനിപ്പിക്കുവാന്‍ പ്രേരകങ്ങളായ ഭഗവാന്റെ ബാല്യകാലലീലകള്‍. എല്ലാവര്‍ക്കും മുക്തിയെന്ന പരമലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഭക്തിയെന്ന ഈ നൗക പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. Learn More
  4. ശ്രീ വിഷ്ണുസഹസ്രനാമ സ്‌തോത്രം

    ശ്രീ വിഷ്ണുസഹസ്രനാമ സ്‌തോത്രം

    Rs. 25.00

    ഭക്തിപൂര്‍വം പാരായണം ചെയ്യാന്‍ ശ്രീ വിഷ്ണുസഹസ്രനാമസ്‌തോത്രം. Learn More
  5. ശ്രീ ശിവസഹസ്രനാമ സ്‌തോത്രം

    ശ്രീ ശിവസഹസ്രനാമ സ്‌തോത്രം

    Rs. 30.00

    ഭക്തിപൂര്‍വം പാരായണം ചെയ്യാന്‍ ശ്രീ ശിവസഹസ്രനാമസ്‌തോത്രം Learn More
  6. ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം

    ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം

    Rs. 20.00

    Out of stock

    ഭഗവാനെ സ്മരിച്ചും സ്തുതിച്ചും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചും സായൂജ്യമടഞ്ഞ ഭക്തോത്തംസങ്ങളായ പൂര്‍വ്വാചാര്യരുടെ കാലദേശാതിവര്‍ത്തികളായ രചനകളില്‍ ചിലതാണ് ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണുസഹസ്രനാമസ്‌തോത്രം എന്ന ഈ കൃതി. Learn More
  7. കൃഷ്ണകൃപാസാഗരം

    കൃഷ്ണകൃപാസാഗരം

    Rs. 30.00

    ഈ കൃതിയില്‍ യൂസഫലി കേച്ചേരി കണ്ണില്‍ ആനന്ദബാഷ്പവും ചുണ്ടത്തു കൃഷ്ണഗാഥയും ഒരിളംചിരിയുമായി വന്നെത്തി തൊഴുതുനിന്ന് മനോഹരങ്ങളായ കവിതകള്‍ ആലപിക്കുന്നതായി നമുക്ക് തോന്നും. Learn More
  8. ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രം

    ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രം

    Rs. 35.00

    ഭക്തിപൂര്‍വം പാരായണം ചെയ്യാന്‍ ശ്രീ ലളിതാസഹസ്രനാമസ്‌തോത്രം Learn More
  9. കുഞ്ഞുണ്ണിരാമായണം

    കുഞ്ഞുണ്ണിരാമായണം

    Rs. 140.00

    പ്രശസ്ത പണ്ഡിതനും, പ്രഭാഷകനും, ചിന്തകനും, ഗ്രന്ഥകര്‍ത്താവുമായ ശ്രീ. എ.കെ.ബി. നായര്‍ (കോഴിക്കോട്) മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ കഥയും, അതിന്റെ സന്ദേശവും മുപ്പത്തിഒന്ന് കഥാഭാഗങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാന്‍ പറ്റിയ ലളിതമായ ആഖ്യാനശൈലിയിലാണ് ഗ്രന്ഥരചന. Learn More
  10. അദ്ധ്യാത്മരാമായണം കഥാസംഗ്രഹം

    അദ്ധ്യാത്മരാമായണം കഥാസംഗ്രഹം

    Rs. 30.00

    പ്രശസ്ത പണ്ഡിതനും, പ്രഭാഷകനും, ചിന്തകനും, ഗ്രന്ഥകര്‍ത്താവുമായ ശ്രീ. എ.കെ.ബി. നായര്‍ (കോഴിക്കോട്) മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ കഥയും, അതിന്റെ സന്ദേശവും മുപ്പത്തിഒന്ന് കഥാഭാഗങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാന്‍ പറ്റിയ ലളിതമായ ആഖ്യാനശൈലിയിലാണ് ഗ്രന്ഥരചന. Learn More
  11. പുണ്യദിനാഘോഷങ്ങളുടെ ആദ്ധ്യാത്മികപ്രസക്തി

    പുണ്യദിനാഘോഷങ്ങളുടെ ആദ്ധ്യാത്മികപ്രസക്തി

    Rs. 35.00

    ആദ്ധ്യാത്മികാചാര്യനും പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എ. കെ. ബി. നായര്‍ കേരളത്തില്‍ ആചരിക്കുന്ന വിഷു, ഓണം, അഷ്ടമിരോഹിണി, നവരാത്രി, ദീപാവലി, തിരുവാതിര, ശിവരാത്രി, ശ്രീരാമനവമി തുടങ്ങിയ പുണ്യദിനങ്ങളുടെ ആദ്ധ്യാത്മികപ്രസക്തിയെപ്പറ്റി ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. Learn More
  12. ശ്രീകൃഷ്ണകര്‍ണാമൃതം

    ശ്രീകൃഷ്ണകര്‍ണാമൃതം

    Rs. 55.00

    പൂന്താനം ഭാഗവതം ദശമസ്‌കന്ധത്തിലെ അവതാരകഥകളെ അനുക്രമം സംക്ഷേപിച്ചു പറഞ്ഞിരിക്കുന്നു. 'ശ്രീകൃഷ്ണകര്‍ണാമൃതത്തില്‍.' കഥാഖ്യാനം, തത്ത്വചിന്താവിതരണം, ഭഗവന്നാമോച്ചാരണ പ്രശംസ എന്നിവയ്ക്ക് ഈ കൃതിയില്‍ ഏതാണ്ട് തുല്യപദവിയാണ് നല്കിയിരിക്കുന്നത്. ഈ കര്‍ണാമൃതം ഭാഗവതാമൃതവും നാമാമൃതവുമാണ്. Learn More

12 Item(s)

per page

Set Ascending Direction