X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Non-Fiction

Items 1 to 12 of 193 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction
 1. സുന്ദരഗാനങ്ങള്‍ അകവും പൊരുളും

  സുന്ദരഗാനങ്ങള്‍ അകവും പൊരുളും

  Rs. 85.00

  മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൌന്ദര്യാത്മകമായ സമീപിക്കുന്ന എതിരന്‍ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. Learn More
 2. തെരഞ്ഞെടുത്തകഥകള്‍

  തെരഞ്ഞെടുത്തകഥകള്‍

  Rs. 150.00

  പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത് Learn More
 3. രാജാവിക്രമാദിത്യന്‍  നക്ഷത്രഖഡ്ഗംതേടി

  രാജാവിക്രമാദിത്യന്‍ നക്ഷത്രഖഡ്ഗംതേടി

  Rs. 200.00

  ചരിത്രത്തിന്റെ സത്യസന്ധതയും ഐതിഹ്യത്തിന്റെ വിഭ്രാത്മകതയും ഒത്തുചേര്‍ന്ന മറ്റൊരു വിക്രമാദിത്യ കഥയുമായി രാജന്‍ പെരുന്ന. ഉദ്വേഗജനകമായ സംഭവങ്ങള്‍, കാല്‌നികമായ രചനാശൈലി. എ.ഡി.നാലും, അഞ്ചും നൂറ്റാണ്ടുകളിലെ ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടി ഈ നോവല്‍ പങ്കുവയ്ക്കുന്നു. ന്നു Learn More
 4. ഇനിയും പറയാനുണ്ട്‌

  ഇനിയും പറയാനുണ്ട്‌

  Rs. 100.00

  പൊതുബോധത്തെ അശ്ലീലമാക്കുന്ന രാഷ്ട്രീയമൂല്യച്യുതിക്കെതിരെ ദളിത് നിരാകരക്കുന്ന ഭരണകൂടസവര്‍ണബോധത്തിനെതിരെ ഉയരുന്ന ചിന്തയുടെ വെളിച്ചമാണ് ഈ കൃതിയില്‍. സമകാലീന ഭാരതത്തിന്റെ കേരളത്തിന്റെ വര്‍ത്തമാനങ്ങളെ ഈ കുറിപ്പുകള്‍ ധീരതയോടെ എതിരിടുന്നു Learn More
 5. മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

  മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

  Rs. 110.00

  മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീഗ്രന്ഥം. പെരുമാളില്‍ തുടങ്ങി വള്ളുവക്കോനാതിരി, കോലത്തിരി, സാമൂതിരി, മൈസൂര്‍സുല്‍ത്താന്‍ എന്നിവരിലൂടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളിലേക്ക് ഈ കൃതി വായനക്കാരനെ നയിക്കുന്നു Learn More
 6. ജാലക കാഴ്ച്ചകള്‍

  ജാലക കാഴ്ച്ചകള്‍

  Rs. 85.00

  മലയാളി ഗള്‍ഫ് ജീവിതത്തിന്റെ പെണ്‍വിചാരങ്ങളും ഭാവനകളും വിജയകരമായി അവതരിപ്പിക്കുന്ന എഴുത്തുകാരികള്‍ നമുക്ക് കുറവാണ്.ഫ്‌ളാറ്റിന്റെ നാലുചുമരുകളിലേക്ക് മലയാളി പെണ്‍ജീവിതത്തെ പറിച്ചുനടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഷഹീറാ നസീറിന്റെ കഥകള്‍ മികച്ച അനുഭവപരിസരമാണ് തുറന്നിടുന്നത് Learn More
 7. നാട്ടുവെളിച്ചം

  നാട്ടുവെളിച്ചം

  Regular Price: Rs. 240.00

  Special Price: Rs. 216.00

  നാട്ടുവെളിച്ചം ഒരു തറവാടിന്റെ, പരമ്പരയുടെ, മനുഷ്യകുലത്തിന്റെയാകെ കഥാചരിതമാണ്. ലാവൊഴുകുന്ന നിളയുടെ കരയില്‍ പ്രൗഢഗംഭീരമായ ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ നാട്ടുവെളിച്ചത്തിന്റെ കഥാവെണ്മ പരക്കുന്നു Learn More
 8. പി.സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം

  പി.സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം

  Regular Price: Rs. 300.00

  Special Price: Rs. 270.00

  ഇത് ഒരു വെള്ളിവെളിച്ചത്തിൽ പുസ്തകമാണ് .മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.മെറിലാൻഡ് എന്ന സംരംഭം മലയാളസിനിമയുടെ ദിനചര്യകളിൽ വരുത്തിയ മാറ്റങ്ങൾ ഈ പുസ്തകം രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒന്നുമില്ലായ്മയിൽനിന്നും കഷ്ടപ്പാടും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതവിജയത്തിലേക്കു പടിപടിയായുർന്ന ഒരു മഹാനുഭാവന്റെ ജീവിതവും ഇതിൽ ഇതൾ വിരിയുന്നു. മലയാളസിനിമയിലെ പ്രമുഖരുടെ ഓർമ്മകൾ ആലേഖനം ചെയ്ത ഗ്രന്ഥമാണിത്. പോയകാലത്തിന്റെ വെള്ളിവെളിച്ചം ഉള്ളടങ്ങിയ ഈ ഓർമ്മപ്പുസ്തകം മലയാള സിനിമാചരിത്രത്തിലെ പൂരിപ്പിക്കപ്പെടേണ്ട ഒരദ്ധ്യായം കൂടിയാണ് Learn More
 9.  സ്മാർത്തം

  സ്മാർത്തം

  Rs. 195.00

  കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരം കഴിഞ്ഞു ഒരു നൂറ്റാണ്ടിനിപ്പുറം അരങ്ങുതകർത്തു ആടിത്തിമിർക്കുന്ന പുതിയ വിചാരണകഥയിൽ ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അധികാരകേന്ദ്രങ്ങൾ വഴിവിട്ടു നൽകിയെന്ന് പറയപ്പെടുന്ന പല ഔദാര്യങ്ങളും മൊഴികളും പറയാതെപറയുന്നത്‌ മറ്റൊരു വ്യഭിചാരകഥയാണ്.ഇവിടെ കാലം നമ്മെ ഒന്നോർമ്മപ്പിക്കുന്നു...ഭൂമിയിൽ ആണും പെണ്ണും ഉള്ളടത്തോളം കാലം ഇത്തരം വഴിവിട്ട ബന്ധങ്ങളും,വിചാരണ പ്രഹസനവും,അധികാരവർഗ ഇടപെടലുകളും തുടർന്നുകൊണ്ടേയിരിക്കും. Learn More
 10. Desathinte Jathakam

  Desathinte Jathakam

  Rs. 480.00

  ഒരു അണക്കെട്ടിന്റെ നിര്‍മ്മിതിമൂലം തിരോധാനം ചെയ്ത ഒരു സംസ്‌കൃതിയുടെ കഥ. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആദിവാസി ചൂഷണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കഥകള്‍. ഇതിഹാസതുല്യമായി ഈ നോവലില്‍ ചാരുതയാര്‍ന്ന ഭാഷയില്‍ അനാവരണം ചെയ്യപ്പെടുന്നു. Learn More
 11. ജോസേട്ടന്റെ സുവിശേഷം

  ജോസേട്ടന്റെ സുവിശേഷം

  Rs. 75.00

  ഇത് സാധാരണക്കാരനില്‍ സാധാരണക്കാരനായ ജോസേട്ടന്റെ അസാധാരണമായ കഥ. ഒരു നിസ്സഹായനായ മനുഷ്യന്റെ ജീവിതസമരങ്ങളുടെ കഥകൂടിയാണിത്. സമകാല മലയാളസാഹിത്യത്തില്‍ വേറിട്ട എഴുത്തിന്റെ വക്താവായ റഷീദ് പാറയ്ക്കലിന്റെ ഏറ്റവും പുതിയ നോവല്‍. Learn More
 12. വിഷ്ണുശര്‍മ്മ കഥപറയുന്നു

  വിഷ്ണുശര്‍മ്മ കഥപറയുന്നു

  Rs. 150.00

  കുട്ടികള്‍ക്കായി എഴുതിയ ആറ് നാടകങ്ങള്‍ വായിച്ചു രസിക്കാനും അഭിനയിച്ചു ഫലിപ്പിക്കാനും പറ്റിയ ഈ നാടകങ്ങള്‍ സമകാലിക ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ നര്‍മ്മമധുരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ മൂല്യത്തകര്‍ച്ച, അഴിമതി, മായംചേര്‍ക്കല്‍ എന്നിവയെല്ലാം രൂക്ഷമായ പരിഹാസത്തിന് വിധേയമാക്കുന്നു ഈ നാടകങ്ങളില്‍. Learn More

Items 1 to 12 of 193 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction